അധ്യാപകനായ ഭർത്താവ് സ്വന്തം മകളുടെ പ്രായമുള്ള കുഞ്ഞുങ്ങളോട് ചെയ്യുന്ന ക്രൂ.രത കണ്ടപ്പോൾ ഭാര്യ ചെയ്തതുകണ്ടോ…

സ്വന്തം ഭർത്താവിനെ കൊന്ന ക്രൂരയായ സ്ത്രീയാണ് അവൾ.. അവളുടെ കുഞ്ഞിനെപ്പോലും അവൾ ആലോചിച്ചില്ല.. മീരയുടെ കാതുകളിൽ അവളെ കുത്തിനോവിക്കുന്ന തരത്തിലുള്ള കുറ്റപ്പെടുത്തലുകൾ വന്നുകൊണ്ടിരുന്നു.. കോടതി മുറിയിൽ കേസിൽ വിചാരണ നടത്തിയപ്പോഴും അവൾ മൗനമായി തന്നെ നിന്നു.. കാരണം ഈ ലോകത്തിനോട് അവൾക്ക് ഒന്നും തന്നെ പറയാൻ ഉണ്ടായിരുന്നില്ല.. പ്രായം 35 കഴിഞ്ഞു എന്നിരുന്നാലും.

   

അവളുടെ കണ്ണുകളിലെ ആ ഒരു നിസ്സംഗത ആരെയും അധിക്ഷേപിക്കും.. പലരും ചിന്തിക്കും ഈ സാധു സ്ത്രീക്ക് ഒരാളെ കൊല്ലാൻ മാത്രം കഴിയുമോ എന്ന്.. ഒടുവിൽ വിചാരണകൾ നടന്നുകൊണ്ടിരിക്കുകയാണ് അവൾ കോടതിമുറിയിൽ അട്ടഹസിച്ചു കൊണ്ട് എന്തൊക്കെയോ പറഞ്ഞു.. ഒരുപക്ഷേ അവൾ അത്തരത്തിൽ കാട്ടുന്നതൊക്കെ അവളുടെ സങ്കടങ്ങൾ കൊണ്ട് ആവാം എന്തായാലും ഭ്രാന്തി എന്ന് മുദ്രകുത്തി ഇവിടെ വന്നിട്ട്.

ഇപ്പോൾ ഒരാഴ്ച കഴിഞ്ഞു.. അവളെ ഭ്രാന്തിനെ ചികിത്സിക്കുന്ന ഡോക്ടർക്ക് അവളെ കുറിച്ചുള്ള കാര്യങ്ങൾ കൂടുതൽ അറിയാൻ അതായത് അവളുടെ ഭൂതകാര്യങ്ങൾ അറിയാൻ അയാൾക്ക് ആഗ്രഹം തോന്നി.. മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന മുഖം അതുകൊണ്ടുതന്നെ അവളെ കുറിച്ച് കൂടുതൽ അറിയാൻ ഒരാഗ്രഹം തോന്നി.. അവളുടെ പേര് മീര എന്നാണ് ഒരു സാധാരണ കുടുംബത്തിലാണ് ജനിച്ചത്.. അവളുടെ മാതാപിതാക്കൾ സ്കൂൾ അധ്യാപകരാണ്.

മാത്രമല്ല അവൾക്ക് ഒരു അനിയൻ കൂടിയുണ്ട് അവൻ പഠിക്കുന്നു..മീരയുടെ ജാതകത്തിൽ അല്പം പ്രശ്നം ഉണ്ടായിരുന്നു അതുകൊണ്ട് തന്നെ അവളെ നേരത്തെ തന്നെ കല്യാണം കഴിപ്പിച്ചിരുന്നു.. അവളുടെ ഭർത്താവിന് അവളെക്കാൾ ഒരുപാട് പ്രായം കൂടുതൽ ഉണ്ടായിരുന്നു.. ഭർത്താവിന്റെ ജോലി എന്നു പറയുന്നത് അയാളും ഒരു അധ്യാപകൻ തന്നെയാണ്.. ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് കാമുകൻറെ ഒപ്പം ഉല്ലസിക്കാൻ പോയത് അറിഞ്ഞ ഭർത്താവ് ചോദ്യം ചെയ്തപ്പോൾ അയാളെ ക്രൂരമായി കൊലപ്പെടുത്തി എന്നുള്ളതായിരുന്നു അവൾ ചെയ്ത കുറ്റം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…