പൽപ്പൊടി ഉമിക്കരി എന്നിവ ഉപയോഗിച്ച് പല്ല് തേക്കുമ്പോൾ പല്ലുകൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. നല്ല ഹാർഡ് ആയിട്ടുള്ള ബ്രഷ് കൊണ്ട് പല്ലുതേച്ചാൽ മാത്രമേ എനിക്ക് ഒരു തൃപ്തി വരുള്ളൂ.. അതുപോലെ പൽപ്പൊടിയാണ് പല്ലു തേക്കാൻ ഏറെ ബെസ്റ്റ് പണ്ട് എൻറെ അച്ഛനും മുത്തശ്ശനും ഒക്കെ ഇതാണ് തേക്കാറുള്ളത്.. അതുകൊണ്ടുതന്നെ അതിൻറെ ഗുണമൊന്നും ഇപ്പോൾ പേസ്റ്റിന് ഇല്ല.. ഈ പറയുന്ന കാര്യങ്ങൾ വളരെ വ്യാപകമായിട്ട് ഞാൻ ദിവസവും കേട്ട് വരുന്ന ഒരു കാര്യം തന്നെയാണ്..

   

കൂടുതലും ആളുകളെ പണ്ടത്തെ കാര്യങ്ങൾ പറഞ്ഞിട്ട് അഭിമാനം കൊള്ളുന്നവരാണ് പൊതുവേ മലയാളികൾ.. അതിൽ ഏറ്റവും അവർ പറയാൻ ഇഷ്ടപ്പെടുന്ന ഒരു കാര്യമാണ് ഉമിക്കരി എന്നു പറയുന്നത്.. ഈ ഉമിക്കരി എന്നു പറയുന്നത് പണ്ട് കാലങ്ങളിലെ പല്ലു തേക്കാൻ ആയിട്ട് വളരെ വ്യാപകമായി ഉപയോഗിച്ചിരുന്ന ഒരു വസ്തുവാണ്.. അപ്പോൾ ഈ ഒരു ജനറേഷൻ ഉമിക്കരിയിൽ നിന്ന് പൽപ്പൊടിയിലേക്ക് എത്തി എന്നുള്ളതാണ്.. എന്നാൽ ഒരു.

ഡെന്റിസ്റ്റ് എന്നുള്ള നിലയിൽ എന്നോട് ചോദിക്കുകയാണ് എങ്കിൽ ഏറ്റവും മോശമായിട്ടുള്ള ഒരു കാര്യമാണ് പൽപ്പൊടി അല്ലെങ്കിൽ ഉമിക്കരി ഉപയോഗിച്ച് പല്ലു തേയ്ക്കുക എന്നുള്ളത്.. നിങ്ങൾ അറിയാതെയാണെങ്കിലും ഇത്തരം വസ്തുക്കൾ ഉപയോഗിച്ച് പല്ല് തേക്കുമ്പോൾ നിങ്ങളുടെ പല്ലിലെ ഇനാമിൽ അറിയാതെ നശിച്ചു പോകുന്നുണ്ട്.. പക്ഷേ കാണുന്ന സമയത്ത് നിങ്ങളുടെ പല്ലുകൾ നല്ലപോലെ വെട്ടി തിളങ്ങുകയും ഭയങ്കരമായി.

ഷൈനിങ് ഉണ്ടാവുകയും ചെയ്യും എന്നുള്ളതാണ്.. പക്ഷേ മനസ്സിലാക്കേണ്ടത് കാര്യം ഇതിൻറെ ഉപയോഗം കൊണ്ട് നിങ്ങളുടെ പല്ലുകൾ പതിയെ തേഞ്ഞു പോകുന്നു എന്നുള്ളതാണ്.. അതുകൊണ്ടുതന്നെ ഒരു കാരണവശാലും നിങ്ങൾ ഇത്തരം വസ്തുക്കൾ ഉപയോഗിച്ച് പല്ലുകൾ തേക്കരുത്.. രണ്ടാമത്തെ ഒരു വിഷയം പലർക്കും ഹാർഡ് ആയ ബ്രഷ് ഉപയോഗിച്ച് പല്ലു തേച്ചാൽ മാത്രമേ ഒരു സമാധാനം കിട്ടുള്ളൂ എന്നുള്ളതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….