താൻ ജീവനുതുല്യം സ്നേഹിച്ച ഭർത്താവ് തന്നെയും കുഞ്ഞിനെയും ചതിക്കുകയാണ് എന്ന് അറിഞ്ഞപ്പോൾ ഈ ഭാര്യ ചെയ്തതു കണ്ടോ…

അനിയൻ മൊബൈൽ ഫോണിൽ കാണിച്ചുതന്ന വീഡിയോ കണ്ടപ്പോൾ എൻറെ ശരീരം ആകെ തളരുന്നത് പോലെ തോന്നി.. ആ ഫോണിൽ കാണുന്നത് സത്യമല്ല എന്ന് ഞാൻ എന്നെ തന്നെ വിശ്വസിപ്പിക്കാൻ ശ്രമിക്കുമ്പോഴും എൻറെ ഹാർട്ട് ബീറ്റ് വേഗത്തിൽ കേൾക്കാൻ തുടങ്ങി.. എൻറെ മടിയിൽ കിടന്നുറങ്ങുന്ന എൻറെ പിഞ്ചുകുഞ്ഞിനെ ഞാൻ അറിയാതെ എന്റെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചു.. എൻറെ ശക്തമായ ചേർത്ത് പിടിക്കലിൽ.

   

അവൾക്ക് ശ്വാസം കിട്ടാതെ അവൾ നിലവിളിക്കുന്നത് കണ്ടപ്പോഴാണ് ഞാൻ എൻറെ സ്വബോധത്തിലേക്ക് തിരിച്ചുവന്നത്.. പിന്നീട് ഞാൻ ഫോണിലേക്ക് നോക്കിയപ്പോൾ അവൻ കോൾ കട്ട് ചെയ്തിരുന്നു.. ഞാൻ ഉടനെ തന്നെ അവനെ തിരികെ വിളിച്ചു.. ഞാൻ അവനോട് ചോദിച്ചു നീ ഇപ്പോൾ എവിടെയാണ്.. ഇത്ത ഞാൻ ജിദ്ദയിൽ ഉണ്ട്.. എൻറെ ശബ്ദത്തിലെ പകർച്ചയും സങ്കടവും മനസ്സിലായിട്ട് ആവണം അവൻ എന്നോട് പതിയെയാണ് സംസാരിച്ചത്..

ഞാൻ അവനോട് ചോദിച്ചു അയാൾ ഇപ്പോഴും അവിടെത്തന്നെയാണ് ഉള്ളത് എൻറെ ചോദ്യം കേട്ടതും അവൻ വീണ്ടും ഫോണിന്റെ ബാക്ക് ക്യാമറ ഓൺ ചെയ്തിട്ട് എനിക്ക് അയാളെ വീണ്ടും കാണിച്ചു തന്നു.. ആ ദൃശ്യം മറ്റൊന്നുമായിരുന്നില്ല എൻറെ സ്വന്തം ഭർത്താവായ ഫൈസൽ ഇക്ക ഏതോ ഒരു പെണ്ണിൻറെ തോളിൽ കൈയും ഇട്ട് നിൽക്കുകയാണ്.. അവരുടെ കൂടെ ഒരു കുഞ്ഞു കൂടിയുണ്ട്.. എൻറെ മോളുടെ അതേ പ്രായമാണ് ആ കുഞ്ഞിനും..

ഞാൻ അവനോട് അപ്പോൾ തന്നെ പറഞ്ഞു നീ എന്തായാലും ഫോൺ കട്ട് ചെയ്തിട്ട് ഉടനെ ഐ എം ഐ ഫോൺകോൾ വിളിക്ക്.. എൻറെ അനിയൻ ഞാൻ പറയേണ്ട താമസം അവൻ ഗ്രൂപ്പ് കോൾ വിളിച്ചു.. അത് ഞങ്ങൾ മൂന്നുപേർക്ക് മാത്രമുള്ള ഒരു ഗ്രൂപ്പാണ്. കല്യാണം കഴിഞ്ഞ സമയത്ത് ക്രിയേറ്റ് ചെയ്തതാണ്.. ഞങ്ങൾ മൂന്നുപേരും കല്യാണം കഴിഞ്ഞ സമയത്തൊക്കെ ഈ ഗ്രൂപ്പിൽ വന്നതാണ് ഒരുപോലെ സംസാരിക്കുന്നത്.. അന്നൊക്കെ വലിയ ആക്ടീവ് ആയിരുന്നു എങ്കിലും ഇപ്പോൾ അത് ആക്ടീവ അല്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…