തന്റെ കൂടെ ജോലി ചെയ്യുന്ന ആരുമില്ലാത്ത അനാഥ പെൺകുട്ടിയെ വിവാഹം കഴിച്ച യുവാവിനോട് അവൾ ചെയ്ത ക്രൂ.രത കണ്ടോ..

ചെന്നൈ സിറ്റിയിലെ രാമനാഥപുരം എന്നുള്ള സ്ഥലത്താണ് വിജയകുമാർ മേഘന എന്നീ ദമ്പതികൾ താമസിച്ചിരുന്നത്.. ഇവരുടെ മൂത്തമകനായിരുന്നു 25 വയസ്സുള്ള നടരാജ്.. ഈ നടരാജ പഠിപ്പ് എല്ലാം കഴിഞ്ഞ് വീടിനടുത്തുള്ള ഒരു ബേക്കറി ഡെലിവറി ഡിപ്പാർട്ട്മെന്റിലാണ് ജോലി ചെയ്യുന്നത്.. അതേ കമ്പനിയിൽ തന്നെ ജോലി ചെയ്യുന്ന പെൺകുട്ടിയായിരുന്നു അഭിനയ എന്ന 28 വയസ്സുകാരി.. അവൾ കാണാൻ നല്ല ഭംഗിയുള്ള പെൺകുട്ടിയായിരുന്നു..

   

അച്ഛനും അമ്മയും ആരുമില്ല അവൾ ഒരു അനാഥ പെൺകുട്ടിയായിരുന്നു.. ഹോസ്റ്റലിൽ നിന്നാണ് പഠിക്കുന്നത്.. കാണാൻ വളരെ സുന്ദരി ആയതുകൊണ്ട് തന്നെ ഈ നടരാജന് അവളോട് ഒരു പ്രത്യേക ഇഷ്ടം തോന്നിയിരുന്നു.. മാത്രമല്ല അവളുടെ ഫാമിലി ബാഗ്രൗണ്ട് കൂടി കേട്ടപ്പോൾ അവളെ അതിൽ നിന്നും രക്ഷപ്പെടുത്തണമെന്ന് അവന് തോന്നി.. കാരണം ചെറുപ്പം മുതലേ തന്നെ ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിച്ച് വളർന്ന ഒരു പെൺകുട്ടിയാണ്..

അതുകൊണ്ടുതന്നെ അവളെ നല്ല രീതിയിൽ കൊണ്ട് ചെന്ന് അവന് നല്ല ആഗ്രഹമുണ്ടായിരുന്നു.. അങ്ങനെ അവർ തമ്മിൽ പരിചയപ്പെടാൻ തുടങ്ങി പിന്നീട് അതൊരു നല്ല അടുപ്പത്തിലേക്ക് മാറി അങ്ങനെ നമ്പർ പരസ്പരം കൈമാറി.. സംസാരം വർദ്ധിച്ചുവന്നു.. അങ്ങനെ ആ ഒരു സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറി.. അവളെ കല്യാണം കഴിക്കാമെന്ന് അവൻ അവൾക്ക് വാക്കു കൊടുക്കുകയും ചെയ്തു.. ഈ പെൺകുട്ടിക്ക്.

അവളുടെ കല്യാണം കാര്യത്തിൽ ആരോടും ഒന്നും ചോദിക്കാൻ ഉണ്ടായിരുന്നില്ല കാരണം അവൾ ഒരു അനാഥ ആണല്ലോ.. എന്നാൽ ഈ നടരാജന്റെ കാര്യം അങ്ങനെ ആയിരുന്നില്ല അവനെ അവന്റെ അച്ഛനോടും അമ്മയോടും ചോദിക്കണമായിരുന്നു..മാത്രമല്ല അവൾക്ക് ആരുമില്ലാത്തതുകൊണ്ട് തന്നെ വീട്ടിൽ എല്ലാവരോടും പറഞ്ഞ സമ്മതിക്കേണ്ടിവരും.. അങ്ങനെ അവൻ വീട്ടിൽ എല്ലാവരോടും പറഞ്ഞു കാര്യം സമ്മതിപ്പിക്കുകയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…