എന്തൊക്കെ മാർഗ്ഗങ്ങൾ ട്രൈ ചെയ്തിട്ടും അമിതവണ്ണം കുറയ്ക്കാൻ സാധിക്കുന്നില്ലെങ്കിൽ അതിനു പിന്നിലുള്ള യഥാർത്ഥ കാരണം ഭക്ഷണമല്ല.. വിശദമായി അറിയാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഇന്ന് ഒട്ടുമിക്ക ആളുകളെയും മാനസികമായും അതുപോലെതന്നെ ശാരീരികമായും ഒക്കെ വളരെയധികം ബുദ്ധിമുട്ടിപ്പിക്കുന്ന ഒരു പ്രശ്നം തന്നെയാണ് അമിതവണ്ണം അഥവാ ഒബിസിറ്റി എന്നു പറയുന്നത്.. പലപ്പോഴും ഒരുപാട് ആളുകൾ ഡോക്ടറെ ഈ അമിതവണ്ണം കുറയ്ക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ അല്ലെങ്കിൽ അതിന് എന്താണ് ചെയ്യേണ്ടത് എന്നൊക്കെ ചോദിച്ച.

   

ധാരാളം ആളുകൾ വരാറുണ്ട്.. അതുപോലെതന്നെ വരുന്ന ആളുകൾ പറയുന്ന ഒരു പ്രധാന കാര്യം ഡോക്ടറെ ഞാൻ ജീവൻ നിലനിർത്താൻ വേണ്ടി മാത്രമേ ഭക്ഷണം കഴിക്കുന്നുള്ളൂ അതും വളരെ കുറച്ച് എന്നിട്ട് പോലും എന്റെ ശരീരഭാരം വർദ്ധിക്കുന്നു പട്ടിണി കിടന്നാൽ പോലും ഒരു കിലോ പോലും കുറയുന്നില്ല എന്നൊക്കെ പറയാറുണ്ട്.. എന്നാൽ മറ്റു ചില ആളുകൾ പറയുന്നത് ഡോക്ടറെ വെറും പച്ചവെള്ളം കുടിച്ചാൽ പോലും ശരീരഭാരം വർദ്ധിക്കുന്നു എന്നുള്ള രീതിയിൽ പറയാറുണ്ട്.. എന്നാൽ നിങ്ങൾ ആദ്യം മനസ്സിലാക്കേണ്ടത് ഇത്തരത്തിൽ ഒരു പ്രശ്നം ഉണ്ടാകുമ്പോൾ അതിനുള്ള കാരണം.

ഭക്ഷണം ആയിരിക്കില്ല മറ്റെന്തെങ്കിലും കാരണങ്ങൾ ആയിരിക്കും.. അതായത് എന്തെങ്കിലും അസുഖങ്ങളുടെ ഭാഗമായിട്ടാവാം ഇത്തരത്തിൽ സംഭവിക്കുന്നത്.. അതുകൊണ്ടുതന്നെ നമ്മൾ ശരീരഭാരം കുറയ്ക്കാൻ ആയിട്ട് പല മാർഗങ്ങളും ട്രൈ ചെയ്യുന്നതിന് മുൻപ് എന്തുകൊണ്ടാണ് ശരീര ഭാരം കൂടുന്നത്.

എന്താണ് അതിനു പിന്നിലുള്ള മൂല കാരണം എന്നിവയെ കുറിച്ച് മനസ്സിലാക്കിയിട്ട് മാത്രമേ ഇതിനുവേണ്ടി ട്രീറ്റ്മെന്റുകൾ എടുക്കാൻ പാടുള്ളൂ.. ജീവിതശൈലി രോഗങ്ങളിൽ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകേണ്ട അല്ലെങ്കിൽ ശ്രദ്ധിക്കേണ്ട ഒരു അസുഖം തന്നെയാണ് ജീവിതശൈലി രോഗങ്ങളിൽ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകേണ്ട അല്ലെങ്കിൽ ശ്രദ്ധിക്കേണ്ട ഒരു അസുഖം തന്നെയാണ് ഒബിസിറ്റി എന്ന് പറയുന്നത്.. അതിനുള്ള കാരണം ഈ ഒബിസിറ്റി മൂലമാണ് മറ്റ് പ്രധാന അസുഖങ്ങളും ഉണ്ടാകുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

https://youtu.be/glO1Ih1RpQ8