സപ്ലിമെന്റുകളും വൈറ്റമിൻ സും എടുക്കുന്ന ആളുകളാണ് നിങ്ങളെങ്കിൽ ഈ ഒരു ഇൻഫർമേഷൻ അറിയാതെ പോകരുത്…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പൊതുവേ ഇന്ന് എല്ലാവരും ക്യാപ്സ്യൂൾ രൂപത്തിലെ അല്ലെങ്കിൽ പൗഡർ രൂപത്തിൽ ഒക്കെ പലതരത്തിലുള്ള സപ്ലിമെന്റുകളും വൈറ്റമിൻ ഒക്കെ എടുക്കുന്നവർ ആയിരിക്കും.. പക്ഷേ നിങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യം ഇത് ഏത് രീതിയിലാണ് എടുക്കേണ്ടത് അല്ലെങ്കിൽ ആർക്കെല്ലാം ഇത് എടുക്കാം എന്നുള്ളത് മനസ്സിലാക്കിയാൽ മാത്രമേ നമ്മുടെ ശരീരത്തിന്.

   

ഇത് ഗുണം ചെയ്യുകയുള്ളൂ.. ഉദാഹരണമായിട്ട് പറയുകയാണെങ്കിൽ ഇപ്പോൾ ഭൂരിഭാഗം ആളുകളും അതായത് സ്ത്രീകളിൽ തൈറോയ്ഡ് റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങളുമായിട്ട് വരുന്നവരൊക്കെ ഫാസ്റ്റിംഗ് ചെയ്യുന്നവരാണ്.. അപ്പോൾ ഈ തൈറോയ്ഡ് രോഗികളായ ആളുകൾ എന്താണ് സാധാരണ ചെയ്യുന്നത് എന്ന് ചോദിച്ചാൽ എഴുന്നേൽക്കുമ്പോൾ തന്നെ തൈറോയ്ഡിന്റെ ഗുളികകൾ കഴിക്കാറുണ്ട്.. അതു കഴിഞ്ഞിട്ട് ആയിരിക്കും ബാക്കി.

കാര്യങ്ങളൊക്കെ ചെയ്യുന്നത്.. ഇതിൽ എന്താണ് തെറ്റ് എന്ന് പലർക്കും ചോദിക്കാം പക്ഷേ മനസ്സിലാക്കേണ്ട ഒരു കാര്യം മിനിമം നമ്മൾ ഗുളിക കഴിച്ചു കഴിഞ്ഞാൽ ഒരു രണ്ടു മണിക്കൂർ എങ്കിലും കഴിഞ്ഞിട്ടും മാത്രമേ ഭക്ഷണം കഴിക്കാൻ പാടുള്ളൂ.. അങ്ങനെ ചെയ്താൽ മാത്രമേ ഈ ഗുളിക നമ്മുടെ ശരീരത്തിൽ ആക്ടീവ് ആവുകയുള്ളൂ.. പക്ഷേ ഈ ഒരു കാര്യം മിക്ക ആളുകൾക്കും അറിയില്ല അതുകൊണ്ടുതന്നെ ആളുകൾ ചെയ്യുന്നത് എന്താണെന്ന്.

ചോദിച്ചാൽ ഇപ്പോൾ ഒരു നാലുമണിക്ക് എഴുന്നേറ്റ് കഴിഞ്ഞാൽ അപ്പോൾ തൈറോയ്ഡ് ഗുളിക കഴിക്കും എന്നിട്ട് രണ്ടു മണിക്കൂറൊന്നും വെയിറ്റ് ചെയ്യില്ല ഒരു നാലര ആവുമ്പോഴേക്കും ഭക്ഷണവും കഴിക്കുന്നത് കാണാം.. അപ്പോൾ ഇത്തരത്തിലുള്ള ഒരു തെറ്റ് ചെയ്യുന്നതുകൊണ്ട് നമ്മൾ കഴിക്കുന്ന ഗുളികയുടെ ഗുണങ്ങൾ നമ്മുടെ ശരീരത്തിൽ ലഭിക്കില്ല എന്നുള്ളതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….