ശരീരത്തിൽ ക്രിയാറ്റിൻ കൂടാൻ കാരണമാകുന്ന ഭക്ഷണരീതികളെക്കുറിച്ചും ഇവ കൂടുന്നതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്. പലപ്പോഴും നമ്മളെല്ലാവരും കേട്ടിട്ടുണ്ടാവും അതായത് ശരീരത്തിൽ ക്രിയാറ്റിൻ ലെവൽ കൂടുന്ന ഒരു അവസ്ഥയെക്കുറിച്ച്.. ഇത്തരത്തിൽ ക്രിയാറ്റിൻ ലെവൽ ശരീരത്തിൽ കൂടി കഴിഞ്ഞാൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. മാത്രമല്ല എന്തുകൊണ്ടാണ് ഈ ക്രിയാറ്റിൻ ശരീരത്തിൽ ഇത്രത്തോളം വർദ്ധിക്കുന്നത് എന്നും.

   

അതുപോലെ ഇവ കൂടാതിരിക്കാൻ എന്തെല്ലാം കാര്യങ്ങൾ നമ്മുടെ ഭക്ഷണത്തിൽ ശ്രദ്ധിക്കാം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. ക്രിയാറ്റിൻ എന്നുപറഞ്ഞാൽ നമ്മുടെ ശരീരത്തിലെ മസിലുകളുടെ ഡെവലപ്മെന്റിനു വേണ്ടി സഹായിക്കുന്ന ഒരു ഘടകം തന്നെയാണ്.. അപ്പോൾ ഇവ ശരീരത്തിൽ ഒരുപാട് പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട് എന്നാൽ ഇവയുടെ ലെവൽ കൂടുമ്പോഴാണ്.

ശരീരത്തിൽ അത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നത്.. നമ്മുടെ പ്രോട്ടീൻ വിവരിക്കുമ്പോഴാണ് ഈ ഒരു ക്രിയാറ്റിനിൻ ഉണ്ടാകുന്നത്.. അപ്പോൾ ഇത്തരത്തിൽ ഉണ്ടാകുന്ന ക്രിയാറ്റിനിന് എന്നുപറയുന്ന വേസ്റ്റ് പ്രോഡക്റ്റ് നമ്മുടെ ശരീരത്തിൽ അടിഞ്ഞുകൂടാതെ മൂത്രത്തിലൂടെയും മലത്തിലൂടെയും ആണ് ഇത് പുറന്തള്ളുന്നത്.. അപ്പോൾ ഇതിന് സഹായിക്കുന്നത് നമ്മുടെ കിഡ്നിയാണ്.. അപ്പോൾ കിഡ്നിക്ക് ഏതെങ്കിലും തരത്തിലെ.

ആരോഗ്യപ്രശ്നങ്ങൾ വരുമ്പോൾ അല്ലെങ്കിൽ അതിൻറെ പ്രവർത്തനത്തിന് എന്തെങ്കിലും ബുദ്ധിമുട്ടുകൾ സംഭവിക്കുമ്പോൾ ഈ ഒരു ക്രിയാറ്റിനിന് എന്ന് പറയുന്ന വേസ്റ്റ് പ്രോഡക്റ്റ് ശരീരത്തിൽ നിന്നും പുറന്തള്ളപ്പെടാതെ അടിഞ്ഞുകൂടാൻ സാധ്യതയുണ്ട്.. ഇത്തരത്തിൽ ഈ വേസ്റ്റ് പ്രൊഡക്ട് ശരീരത്തിൽ അടിഞ്ഞു കൂടുമ്പോൾ അത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും നമുക്ക് ഉണ്ടാക്കുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….