രാത്രി 11 മണി കഴിഞ്ഞിട്ടും ഭർത്താവ് വീട്ടിലേക്ക് എത്താതിരുന്നപ്പോൾ അന്വേഷിച്ചു പോയ ഭാര്യയും പോലീസുകാരും കണ്ട കാഴ്ച…

തേനിയിലെ നാട്ടുകൽ പ്രദേശത്താണ് 37 വയസ്സുള്ള പ്രകാശ് എന്നുള്ള ഒരു വ്യക്തി താമസിച്ചിരുന്നത്.. അദ്ദേഹം ഒരു പ്രൈവറ്റ് കമ്പനിയിലെ ഫിനാൻസ് ഓഫീസർ ആയിരുന്നു.. ആ കമ്പനിയിലെ എല്ലാ പേപ്പേഴ്സും വെരിഫിക്കേഷൻ മുതൽ അവിടെയുള്ള എല്ലാ കാര്യങ്ങളും പ്രകാശന്റെ തലയിൽ ആയിരുന്നു.. അതുകൊണ്ടുതന്നെ ഒരുപാട് ജോലിയുള്ള ഒരു മനുഷ്യൻ കൂടിയായിരുന്നു പ്രകാശ്.. അദ്ദേഹത്തിൻറെ വിവാഹം കഴിഞ്ഞ് ഭാര്യയോടൊപ്പം ആണ് താമസിക്കുന്നത്..

   

ഭാര്യയെ കുറിച്ച് പറയുകയാണെങ്കിൽ ഭർത്താവിനെ പലപ്പോഴും കാത്തിരുന്ന രാത്രി ഉറങ്ങിപ്പോകുന്ന സ്ത്രീയായിരുന്നു പ്രകാശന്റെ ഭാര്യ.. അതായത് പ്രകാശന് ഓഫീസിൽ ഒരുപാട് ജോലികൾ ഉള്ളതുകൊണ്ടുതന്നെ പലപ്പോഴും വരാൻ നേരം വൈകും.. ചിലപ്പോൾ ചില ദിവസങ്ങളിൽ വരാതിരിക്കാറുണ്ട് അതായത് ജോലിത്തിരക്കുകൾ കാരണം ജോലി ചെയ്യാൻ വൈകി കഴിഞ്ഞാൽ അവിടെത്തന്നെ കിടന്നുറങ്ങ് പിറ്റേദിവസം രാവിലെ ആയിരിക്കും വീട്ടിലേക്ക് തന്നെ വരിക..

ചിലപ്പോൾ രാത്രി 11 മണി കഴിയാറുണ്ട്.. അങ്ങനെയായിരുന്നു ഇവർ രണ്ടുപേരുടെയും ജീവിതം.. അങ്ങനെ പോയിക്കൊണ്ടിരിക്കുമ്പോഴാണ് 2022 സെപ്റ്റംബർ 27ആം തീയതി സാധാരണ പോലെ തന്നെ പ്രകാശ് ഓഫീസിലേക്ക് പോയി. എന്നാൽ വൈകുന്നേരം ആയിട്ടും അദ്ദേഹം വീട്ടിലേക്ക് തിരിച്ചുവന്നില്ല..

വരാൻ വൈകിയത് കണ്ടപ്പോൾ ഭാര്യ ഭർത്താവിന്റെ ഫോണിലേക്ക് വിളിച്ചു നോക്കി എന്നാൽ ഫോൺ എടുക്കുന്നുണ്ടായിരുന്നില്ല..ഫോൺ എടുക്കാതിരുന്നപ്പോൾ ഭാര്യയ്ക്ക് മനസ്സിലായി ചിലപ്പോൾ ജോലിത്തിരക്ക് കൊണ്ട് ആയിരിക്കാം ഫോൺ എടുക്കാത്തത് എന്ന്.. അങ്ങനെ സമയം 11 മണി ആയിക്കഴിഞ്ഞു.. മിക്ക സമയത്തും പ്രകാശ് പതിനൊന്നു മണി ആവുമ്പോഴാണ് വീട്ടിലേക്ക് വരാറുള്ളത്.. എന്നാൽ അന്നത്തെ ദിവസം 11 മണിയായിട്ടും പ്രകാശൻ വീട്ടിലേക്ക് വന്നില്ല.. വീണ്ടും ഭാര്യ അദ്ദേഹത്തിൻറെ മൊബൈലിലേക്ക് വിളിച്ചു എന്നാൽ ഫോൺ ആരും എടുക്കുന്നുണ്ടായിരുന്നില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….