എന്താണ് ഒബ്സസീവ് കമ്പൽസി ഡിസോഡർ എന്നു പറയുന്നത്.. ഇതിൻറെ ലക്ഷണങ്ങളെക്കുറിച്ചും പരിഹാര മാർഗങ്ങളെ കുറിച്ചും മനസ്സിലാക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഒബ്സസീവ് കമ്പൽസി ഡിസോഡറിനെ കുറിച്ചാണ്.. അതായത് ഇവയെ രണ്ടായിട്ട് പറയാം ഒബ്സസീവ് അതുപോലെതന്നെ കമ്പൽസി എന്നുള്ളത്.. ഈ ഒബ്സസീവ് എന്ന് പറഞ്ഞാൽ തുടർച്ചയായി നമ്മൾ മനസ്സിലേക്ക് ആവശ്യമില്ലാത്ത ചിന്തകളും ചിത്രങ്ങളും തോന്നലുകളും കടന്നുവരുന്നത്.. അതായത് ഒരാളുടെ മനസ്സിലേക്ക് അയാളുടെ ബോധ മനസ്സിൻറെ.

   

അനുവാദമില്ലാതെ കടന്നുവരുന്ന ചിന്തകൾ അല്ലെങ്കിൽ ചിത്രങ്ങൾ ആണ് ഈ ഓബ്സസ്സീവ് എന്ന് പറയുന്നത്.. അതുപോലെ കമ്പൽസീവ് എന്ന് പറയുന്നത് ഇത്തരത്തിൽ കടന്നുവരുന്ന ചിത്രങ്ങൾ അല്ലെങ്കിൽ ചിന്തകൾ തോന്നലുകൾ മൂലം ഇവയിൽ നിന്നെല്ലാം രക്ഷപ്പെടാൻ വേണ്ടി ആദ്യം ചെയ്യേണ്ടിവരുന്ന ചില പ്രവർത്തികളെയാണ് പറയുന്നത്.. ഇത് പലപ്പോഴും പല ആളുകളിലും വലിയ തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കാറുണ്ട്..

ഇതിനൊരു ഉദാഹരണം പറയുകയാണെങ്കിൽ ഒരു വ്യക്തി കൈകഴുകിയതിനു ശേഷം അതായത് ഭക്ഷണം കഴിച്ച് കൈ കഴുകിയതിനുശേഷം കൈ നല്ലപോലെ വൃത്തിയായിട്ടില്ല എന്നുള്ള ചിന്ത പിന്നീട് വരികയും വീണ്ടും പോയി കൈകൾ നല്ലപോലെ വൃത്തിയാക്കുകയും എന്നാൽ കുറച്ചു കഴിയുമ്പോൾ വീണ്ടും അത്തരത്തിലുള്ള ഒരു ചിന്ത വരികയും വീണ്ടും കൈ കഴുകുന്ന അവസ്ഥ.. ഇങ്ങനെ ആവർത്തിച്ച് ഈയൊരു ചിന്തകൾ.

തന്നെ വന്നുകൊണ്ടിരിക്കുക അതിൽ നിന്ന് രക്ഷപ്പെടാനായിട്ട് കൈകൾ കഴുകി കൊണ്ടിരിക്കുക.. ഇത്തരം ഒരു അവസ്ഥയെയാണ് നമ്മൾ ഒബ്സസീവ് കമ്പൽസി ഡിസോഡർ എന്ന് പറയുന്നത്.. ഇത് പല ആളുകൾക്കും പലതരത്തിലാണ് വരാറുള്ളത്.. ഇത് ചില ആളുകൾക്ക് കൈ കഴുകുന്നത് പോലെ തന്നെ മറ്റു ചിലർക്ക് കുളിക്കുമ്പോൾ ആയിരിക്കും തോന്നുന്നത്.. അതല്ലെങ്കിൽ ടോയ്‌ലറ്റിൽ പോകുമ്പോൾ ഇത്തരത്തിൽ തോന്നാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….