ഈ പറയുന്ന രീതിയിൽ ദിവസേന വ്യായാമം ചെയ്താൽ എത്ര കൂടിയ ഷുഗർ ലെവലും ഈസിയായി കുറച്ചെടുക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒട്ടുമിക്ക ആളുകളും പ്രമേഹരോഗം മൂലം വളരെയധികം ബുദ്ധിമുട്ടുന്നവർ തന്നെയാണ്.. പ്രമേഹ രോഗികൾ ദിവസവും ഒരുപാട് എക്സസൈസുകൾ ചെയ്യാറുണ്ട് എന്നാൽ ഇന്ന് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത് നടന്നു കൊണ്ട് തന്നെ നമുക്ക് ചെയ്യാൻ കഴിയുന്ന ചില സിമ്പിൾ ആയിട്ടുള്ള എന്നാൽ ഒരുപാട് ബെനിഫിറ്റ് നമ്മുടെ.

   

ശരീരത്തിന് നൽകുന്ന ചില എക്സസൈസുകളെക്കുറിച്ച് നമുക്ക് പരിചയപ്പെടാം.. പൊതുവേ പ്രമേഹ രോഗികൾ എല്ലാവരും എക്സസൈസ് ചെയ്യുന്നവർ തന്നെയാവും അതിൻറെ കൂടെ നടത്തവും ഉണ്ടാവും എന്നാൽ അതിൽ ചില മാറ്റങ്ങൾ വരുത്തുന്നതിലൂടെ നമുക്ക് കുറച്ചുകൂടി ബെനിഫിറ്റ് എങ്ങനെ നേടാം എന്നതിനെ കുറിച്ചാണ് സംസാരിക്കുന്നത്.. നമുക്കറിയാം ഡയബറ്റിക് രോഗികൾക്ക് വ്യായാമം ചെയ്യുക എന്ന് പറയുന്നത്.

വളരെ നിർബന്ധമായും ചെയ്യേണ്ട ഒന്ന് തന്നെയാണ്.. പലപ്പോഴും ഡയബറ്റിക് രോഗികളോട് ഡോക്ടർമാർ എക്സസൈസ് ചെയ്യണം എന്നൊക്കെ പറയുമ്പോൾ പലപ്പോഴും ആളുകൾ ചിന്തിക്കുന്നത് ജിമ്മിൽ പോയിട്ട് വർക്ക് ഔട്ട് ചെയ്യണം എന്നുള്ള രീതിയിലാണ്.. എന്നാൽ അങ്ങനെയല്ല നമ്മൾ ദിവസേന ചെയ്യുന്ന ചെറിയ ചെറിയ പ്രവർത്തികളിൽ പോലും കുറച്ചുകൂടി ശ്രദ്ധിച്ചാൽ അതൊരു എക്സസൈസ് ആയിട്ട് നമുക്ക് മാറ്റാൻ കഴിയും..

പലപ്പോഴും പ്രമേഹരോഗം ഉണ്ട് എന്ന് തുടക്കത്തിൽ അറിയുമ്പോൾ പലർക്കും അത് മാറ്റാൻ ആയിട്ട് ഒരുപാട് ആകാംക്ഷഉണ്ടാവും.. എന്നാൽ തുടക്കത്തിൽ ഉണ്ടായിരുന്ന അതേ ആകാംക്ഷ കുറച്ചു മാസങ്ങൾ അല്ലെങ്കിൽ ഒരു വർഷമൊക്കെ കഴിയുമ്പോൾ അതുപോലെതന്നെ നിലനിൽക്കണമെന്ന് ഇല്ല.. കാരണം ജീവിതം ആയതുകൊണ്ട് തന്നെ മറ്റു പല പ്രയോറിറ്റിസ് ജീവിതത്തിലേക്ക് ഓരോന്നായിട്ട് കടന്നുവരും.. അതുകൊണ്ടുതന്നെ നമുക്ക് ഈ രോഗത്തെ ചിലപ്പോൾ അത്രത്തോളം തന്നെ ശ്രദ്ധ കൊടുക്കണം എന്നില്ല.. അതുകൊണ്ടുതന്നെ ആദ്യമുണ്ടായിരുന്ന ആ ഒരു ആകാംക്ഷ പിന്നീട് അങ്ങോട്ട് നമുക്ക് ഇത് മാറ്റാൻ ആയിട്ട് ഉണ്ടാവണമെന്നില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….