സൈനസൈറ്റിസ് ഉള്ള വ്യക്തിയിൽ സാധാരണയായിട്ട് കണ്ടുവരുന്ന ലക്ഷണങ്ങളെ കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നതു മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒരുപാട് ആളുകളിൽ കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് സൈനസൈറ്റിസ് എന്ന് പറയുന്നത്.. അതുകൊണ്ടുതന്നെ നമുക്ക് ഇന്ന് ഈ ഒരു വിഷയത്തെക്കുറിച്ച് തന്നെ സംസാരിക്കാം.. ആദ്യം നമുക്ക് എന്താണ് സൈനസൈറ്റിസ് എന്നുള്ളത് മനസ്സിലാക്കാം.. പലപ്പോഴും ഒരുപാട് ആളുകൾ ക്ലിനിക്കിലേക്ക് വന്നു പറയാറുണ്ട് ഡോക്ടറെ എനിക്ക് നല്ല തലവേദനയുണ്ട്.

   

അതുപോലെ മൂക്കൊലിപ്പുണ്ട് മൂക്കടപ്പുണ്ട് അതുപോലെ തൊണ്ട അടഞ്ഞു പോയതുപോലെ തോന്നുന്നു.. അതുമാത്രമല്ല കണ്ണുകൾക്ക് പുറകുവശത്തായിട്ട് നല്ല വേദന അനുഭവപ്പെടുന്നു.. അതുപോലെതന്നെ ശ്വസിക്കാൻ വല്ലാത്ത ബുദ്ധിമുട്ട് തോന്നുന്നു മൂക്കിനുള്ളിൽ എന്തോ ദശ വളരുന്നത് പോലെ ഉണ്ട് എന്നൊക്കെ ധാരാളം ആളുകൾ വന്നു പറയാറുണ്ട്.. ഒരുപക്ഷേ ഇത്തരം ലക്ഷണങ്ങൾ സൈനസൈറ്റിസ് ഉള്ള രോഗികളിൽ കണ്ടുവരുന്നതാണ്.. ആദ്യം നമുക്ക് സൈനസ് എന്ന് പറഞ്ഞാൽ എന്താണെന്ന് നോക്കാം അതായത് കുറച്ച് പ്ലേസ് എന്നാണ് സൂചിപ്പിക്കുന്നത്..

നമ്മുടെ തലയോട്ടിയിൽ നിന്ന് മൂക്കിൻറെ ഭാഗത്തായിട്ട് കാണുന്ന ചില എയർ സ്പെയ്സ് ആണ് സൈനസുകൾ.. ഇത്തരത്തിലുള്ള സൈനസുകൾ തന്നെ പലതരത്തിലാണ് ഉള്ളത് അതായത് മാക്സിലറി സൈനസ് അതുപോലെ ഫ്രോണ്ടസ് സൈനസ് എന്നിങ്ങനെ ധാരാളം ഉണ്ട്.. ഇത്തരം സൈനസുകൾ ഒക്കെ.

എയർ ക്യാവിറ്റുകളായി നിൽക്കുന്നതാണ്.. ഈ സൈനസുകളിൽ വരുന്ന ബുദ്ധിമുട്ടുകളും നീർക്കെട്ടുകളുമാണ് സൈനസൈറ്റിസ് ആയിട്ട് മാറുന്നത്.. അടുത്തതായിട്ട് നമുക്ക് എന്താണ് സൈനസുകൾ ശരീരത്തിൽ ചെയ്യുന്ന പ്രവർത്തനങ്ങൾ എന്ന് നോക്കാം.. നിങ്ങൾക്ക് അറിയാത്ത ഒരു കാര്യം കുറിച്ച് പറയാം അതായത് നമ്മളെ മൂക്കിലൂടെ ശ്വസിക്കുമ്പോൾ ആ വായു നേരിട്ട് നമ്മുടെ ശ്വാസകോശത്തിലേക്ക് എത്തുകയല്ല ചെയ്യുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….