പാല് ദിവസം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളെക്കുറിച്ചും ഏതൊക്കെ അസുഖമുള്ളവരാണ് പാല് ഒഴിവാക്കേണ്ടത് എന്നതിനെ കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യുന്നതു മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഒരുപക്ഷേ ലോകത്തിൽ ഏറ്റവും കൂടുതൽ ദാരിദ്ര്യങ്ങൾ കണ്ട പട്ടിണി മരണങ്ങൾ കണ്ട ഒരു രാജ്യമാണ് ഇന്ത്യ.. ഭക്ഷ്യക്ഷാമം നമ്മളെ സംബന്ധിച്ചിടത്തോളം നമ്മുടെ ചരിത്രത്തിൽ പല സ്ഥലങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്.. ബ്രിട്ടീഷ് ഭരണകാലത്ത് ഒരുപാട് ആളുകൾ ജീവത്യാഗം ചെയ്യേണ്ടി വന്നിട്ടുണ്ട് ഭക്ഷ്യ ക്ഷാമം മൂലം.. പക്ഷേ സ്വാതന്ത്ര്യാനന്തരം.

   

നമുക്ക് ഉണ്ടായിട്ടുള്ള ഏറ്റവും വലിയ ഭക്ഷ്യ ക്ഷാമങ്ങളിൽ അവസാനത്തേത് എന്ന് നമ്മൾ കണക്കുകൂട്ടുന്ന ഒരു ഭക്ഷ്യ ക്ഷാമം ഉണ്ടായിട്ടുള്ളത് 1966 കളിൽ ആണ്.. അന്ന് പതിനായിരക്കണക്കിന് ജനങ്ങൾ ഭക്ഷണങ്ങളില്ലാതെ ഇന്ത്യയിൽ മരിച്ച് വീണിട്ടുണ്ട്.. ഒരുപക്ഷേ അതിന്റെ അനന്തരഫലമായിട്ടാണ് നാട്ടിൽ ധാന്യങ്ങളുടെ അളവ് വളരെ കുറവായതുകൊണ്ടും ഒരുപാട് ഫ്ളഡുകൾ ഉണ്ടായതുകൊണ്ട് അല്ലെങ്കിൽ വെള്ളപ്പൊക്കം.

ഉണ്ടായതുകൊണ്ട് ധാന്യങ്ങളിൽ വളരെയധികം ശോഷണങ്ങൾ ഉണ്ടാവുകയും അത് ഭക്ഷ്യവിതരണത്തെ ബാധിക്കും എന്നുള്ള ബോധ്യം നമ്മുടെ ഭരണാധികാരികൾക്ക് ഉണ്ടായ സമയത്താണ് ഒരുപക്ഷേ നിങ്ങൾ എല്ലാവരും കേട്ടിട്ടുള്ള ഓപ്പറേഷൻ ഫ്ലഡ് എന്നുള്ള ഒരു പ്രോജക്ട് ഇന്ത്യയിൽ വരികയുണ്ടായി.. ഓപ്പറേഷൻ ഫ്ലഡ് എന്നുള്ള കാര്യം ഉദ്ഘാടനം ചെയ്യപ്പെട്ടത് 1970 ജനുവരി 13 തീയതിയിലാണ്.. അതിനെ നേതൃത്വം നൽകിയത് വർഗീസ്.

കുര്യൻ എന്നുപറയുന്ന മഹാനായ ഒരു വ്യക്തിയാണ്.. ഈ ഓപ്പറേഷൻ ഫ്ലഡ് എന്ന് പറയുന്ന വാക്കുമായിട്ട് നമ്മുടെ വെള്ളപ്പൊക്കവുമായി യാതൊരു ബന്ധവുമില്ല.. അത് ധവള വിപ്ലവത്തിന്റെ തുടക്കമായിരുന്നു.. അതായത് ഇന്ത്യയിൽ അവൈലബിൾ ആയിട്ടുള്ള ധാരാളം പശുക്കളിൽ നിന്ന് അമിതമായി പാലുൽപാദനം വർദ്ധിപ്പിക്കുകയും ലോകത്തിൽ തന്നെ ഏറ്റവും വലിയ പാൽ ഉൽപാദന കേന്ദ്രമായി ഇന്ത്യയെ മാറ്റാൻ വേണ്ടി പരിശ്രമിച്ചിരുന്നതിന്റെ തുടക്കമായിരുന്നു ജനുവരി മാസത്തിൽ നടന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…