ശരീരത്തിൽ യൂറിക് ആസിഡ് അടിഞ്ഞു കൂടുമ്പോൾ ഉണ്ടാകുന്ന പ്രധാനപ്പെട്ട ബുദ്ധിമുട്ടുകളെ കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. യൂറിക് ആസിഡ് എന്നുള്ള വിഷയത്തെക്കുറിച്ച് തന്നെ ആണ്.. നമുക്കെല്ലാവർക്കും അറിയാവുന്ന ഒരു കാര്യം തന്നെയാണ് യൂറിക്കാസിഡ്.. ശരീരത്തിൻറെ ജോയിന്റുകളിലൊക്കെ നീർ കെട്ട് അല്ലെങ്കിൽ വേദന ഒക്കെ വരുമ്പോൾ രോഗികൾ തന്നെ യൂറിക്കാസിഡ് പോയിട്ട് പരിശോധിക്കാറുണ്ട്.. യൂറിക്കാസിഡ് എന്ന് പറയുന്നത് ശരീരത്തിൽ ഇത്തരത്തിൽ വേദനകൾ.

   

ഉണ്ടാക്കുന്ന ഒരു കാര്യം മാത്രമല്ല അതിനു പിന്നിൽ ഒരുപാട് ഒളിഞ്ഞിരിക്കുന്ന മറ്റു വസ്തുതകൾ കൂടിയുണ്ട്.. അതുപോലെ ഒരുപാട് അപകടസൂചനകളുമുണ്ട് അതിനെക്കുറിച്ച് ഒക്കെ നമുക്ക് ഈ വീഡിയോയിലൂടെ വിശദമായിത്തന്നെ മനസ്സിലാക്കാം.. ആദ്യം നമുക്ക് എന്താണ് യൂറിക്കാസിഡ് എന്ന് നോക്കാം.. നമ്മൾ മത്സ്യം മാംസം തുടങ്ങിയ വർഗങ്ങളൊക്കെ കഴിക്കുമ്പോൾ നമ്മുടെ രക്തത്തിൽ ഉണ്ടാകുന്ന ഒരു വസ്തുവാണ് ഈ പറയുന്ന യൂറിക് ആസിഡ്..

സാധാരണ ശരീരത്തിൽ യൂറിക്കാസിഡ് ഉണ്ടായിക്കഴിഞ്ഞാൽ അത് നമ്മുടെ മലം അല്ലെങ്കിൽ മൂത്രം എന്നിവയിലൂടെ പുറന്തള്ളപ്പെടും.. പക്ഷേ ഇത് നമ്മുടെ ശരീരത്തിൽ അടിഞ്ഞുകൂടുന്ന ഒരു അവസ്ഥ വരുമ്പോഴാണ് ശരിക്കും പറഞ്ഞാൽ നമ്മുടെ ശരീരത്തിൽ യൂറിക്കാസിഡ് കൊണ്ട് അപകടങ്ങൾ ഉണ്ടാവുന്നത്.. നമ്മുടെ പ്യൂരിൻ എന്നുപറയുന്ന ഒരു വസ്തു രക്തത്തിൽ വിഘടിച്ച് ഉണ്ടാവുന്ന ഒരു വസ്തുവാണ് യൂറിക്കാസിഡ്.. ഇത് കാണുമ്പോൾ.

ഉപ്പു പോലെയിരിക്കും അതായത് ഒരു ക്രിസ്റ്റൽ രൂപത്തിൽ.. ഇത് കൂടുതലും നമ്മുടെ ജോയിന്റുകൾക്ക് ചുറ്റിലും അല്ലെങ്കിൽ അകത്തും ഒക്കെ അടിഞ്ഞുകൂടിയിട്ട് ആണ് വേദനയും മറ്റ് നീർക്കെട്ട് പോലെയുള്ള ബുദ്ധിമുട്ടുകളൊക്കെ ഉണ്ടാകുന്നത്.. അപ്പോൾ എന്താണ് യൂറിക്കാസിഡിന്റെ ഘടന ഇത് എങ്ങനെയാണ് നമുക്ക് വേദന ഉണ്ടാക്കുന്നത് അതുപോലെ ഇത് ശരീരത്തിൻറെ ഏതെല്ലാം ഭാഗങ്ങളിലാണ് അടിഞ്ഞുകൂടുന്നത് ഇതുമൂലം എന്തെല്ലാം അപകടങ്ങളാണ് ഉണ്ടാവുന്നത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെ നമുക്ക് മനസ്സിലാക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….