ഫ്ലാറ്റിൽ നിന്നും വല്ലാത്ത ദുർഗന്ധം വരുന്നത് കണ്ട് അയൽക്കാരും പോലീസുകാരും ചെന്ന് നോക്കിയപ്പോൾ കണ്ട കാഴ്ച…

2020 ജനുവരി 20-ആം തീയതി ഡൽഹിയിലുള്ള പോലീസ് കൺട്രോൾ റൂമിലേക്ക് ഒരു ഫോൺകോൾ വരികയാണ്.. ജഹാംഗീർ പുരി എന്നുള്ള അപ്പാർട്ട്മെന്റിലെ ആളുകളാണ് പോലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ചിട്ടുള്ളത്.. ഫോൺ ചെയ്ത ആൾ പറഞ്ഞത് ഞങ്ങളുടെ എതിരെയുള്ള അപ്പാർട്ട്മെന്റിലെ ഒരു സ്ത്രീയും കുഞ്ഞുമാണ് താമസിക്കുന്നത്.. ആ അമ്മയും കുഞ്ഞിനെയും മൂന്ന് ദിവസങ്ങളായി കാണുന്നില്ല.. ഇപ്പോൾ ആ ഫ്ലാറ്റ് പൂട്ടിയിട്ടിരിക്കുകയാണ്..

   

ആദ്യം ഞങ്ങൾ കരുതിയത് അവർ എവിടേക്കെങ്കിലും പോയതാവും എന്നാണ്.. എന്നാൽ ഇപ്പോൾ ആ ഒരു ഫ്ലാറ്റിൽ നിന്ന് വല്ലാത്ത ദുർഗന്ധം വരുന്നുണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് കൺട്രോൾ റൂമിലേക്ക് ആ ഒരു സ്ത്രീ വിളിച്ചത്.. ഉടനെ തന്നെ കുറച്ചു പോലീസുകാർ സ്ത്രീ പറഞ്ഞ സംഭവസ്ഥലത്തേക്ക് പെട്ടെന്ന് തന്നെ എത്തുകയാണ്.. അങ്ങനെ അപ്പാർട്ട്മെന്റിലേക്ക് പോലീസുകാർ എത്തി അവിടെ താമസിക്കുന്ന ആളുകളെ കുറിച്ച് പോലീസ് വിശദമായി തന്നെ അന്വേഷിച്ചു.. പൂജ എന്ന 36 കാരിയും അവരുടെ കുട്ടിയുമാണ് ആ ഒരു ഫ്ലാറ്റിൽ താമസിച്ചിരുന്നത്..

എന്നാൽ അവർക്ക് എന്താണ് സംഭവിച്ചത് എന്ന് ആർക്കും അറിയില്ല.. ഇത് അവരുടെ സ്വന്തം ഫ്ലാറ്റ് ആയിരുന്നില്ല ഒരു വാടക ഫ്ലാറ്റ് ആയിരുന്നു.. ഉടനെ തന്നെ പോലീസുകാർ ആ ഫ്ലാറ്റിന്റെ ഓണറെ അവിടേക്ക് വിളിച്ചുവരുത്തി.. അപ്പോൾ ഓണർ അവിടെ എത്തിയിട്ട് പോലീസുകാരോട് പറഞ്ഞത് ഇവിടുത്തെ താമസക്കാരി എവിടേക്കെങ്കിലും പോവുകയാണെങ്കിൽ ആ ഒരു കാര്യം എന്നെ വിളിച്ച് പറയുമായിരുന്നു.. എനിക്കും അറിയില്ല.

എന്നോട് ഒന്നും പറഞ്ഞിട്ടില്ല എന്ന് ആ വീടിൻറെ ഓണർ പറയുകയാണ്.. അങ്ങനെ ആ താമസ കാരിക്കും കുഞ്ഞിനും എന്തോ ഒരു അപകടം പറ്റിയിട്ടുണ്ട് എന്ന് പോലീസ് കാർക്ക് മനസ്സിലായി.. ഉടനെ തന്നെ ദുർഗന്ധം വരുന്ന ഫ്ലാറ്റിന്റെ ഡോർ പോലീസുകാർ ചവിട്ടി പൊളിച്ചു എന്നിട്ട് അകത്തേക്ക് കയറി.. എന്നാൽ ഉള്ളിലേക്ക് കയറിയപ്പോൾ ആ ഒരു ഹോളിൽ അവർക്ക് ഒന്നും തന്നെ കാണാൻ സാധിച്ചില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…