കാലങ്ങളായി പ്രഷർ രോഗമുള്ള വ്യക്തികൾക്ക് ലൈം.ഗിക.ബന്ധ.ത്തിൽ ഏർപ്പെടുന്നത് മൂലം അപകടം സംഭവിക്കുമോ? വിശദമായി അറിയാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഒരുപാട് ആളുകളെ ചോദിച്ചിരുന്ന ഒരു സംശയത്തെക്കുറിച്ച് തന്നെയാണ് ഇന്ന് നിങ്ങളുമായിട്ട് സംസാരിക്കാൻ പോകുന്നത് മറ്റൊന്നുമല്ല പ്രഷറും ലൈംഗിക ബന്ധവും എന്നുള്ള വിഷയത്തെക്കുറിച്ചാണ്.. ഇതിൽ പലരും ചോദിച്ചിട്ടുള്ള ഒരു പ്രധാന ചോദ്യമാണ് അതായത് പ്രഷർ ഉള്ള വ്യക്തികൾക്ക് ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ സാധിക്കുമോ..

   

തീർച്ചയായിട്ടും ഈയൊരു ചോദ്യത്തിന് ആൻസർ നൽകുന്നതിനു മുൻപ് ആദ്യം തന്നെ അവരുടെ പ്രഷർ ലെവൽ എത്രയാണ് എന്നുള്ളത് മനസ്സിലാക്കിയിരിക്കണം.. രോഗികളിൽ പ്രഷർ ലെവൽ വളരെ കൂടുതലാണ് എങ്കിൽ ഈ ഒരു സാഹചര്യത്തിൽ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാൽ അത് അപകടം ഇങ്ങോട്ട് ക്ഷണിച്ചു വരുത്തിയേക്കാം.. അതായത് ഇത്തരം സാഹചര്യങ്ങളിൽ നമ്മുടെ രക്തക്കുഴലുകളിലെ ഒരു ഭാഗം വീക്ക് ആണെങ്കിൽ.

അവിടെ പൊട്ടി പോകാൻ സാധ്യതയുണ്ട്.. പ്രഷർ രോഗികൾ ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ നമ്മുടെ ഹൃദയമിടിപ്പ് സാധാരണ ഒരു മിനിറ്റിൽ 72 തവണ ആണ്.. എന്നാൽ ഒരു വ്യക്തി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് ആ ഒരു രതി മൂർച്ചയിൽ എത്തുമ്പോൾ നമ്മുടെ ഹൃദയമിടിപ്പ് ഏകദേശം 132 തവണകളായിട്ട് മാറും.. അതുപോലെതന്നെ പ്രഷർ 130 ഉള്ള ഒരു വ്യക്തിയാണ് എങ്കിൽ ഈ ഒരു സമയത്ത് ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ.

അവർ രതിമൂർച്ചയിൽ എത്തുമ്പോൾ അത് 170 ലേക്ക് പോകുന്നു.. അപ്പോൾ ഈ ഒരു അവസ്ഥയിൽ ഇത്തരം ആളുകളില് അവരുടെ രക്തക്കുഴലുകൾ പൊട്ടിപ്പോകാൻ സാധ്യതയുണ്ട്.. എന്നാൽ പ്രഷർ മരുന്നുകൾ ഒക്കെ കഴിച്ച് വേണ്ട രീതിയിൽ ശ്രദ്ധകൾ ഒക്കെ എടുത്ത് മുന്നോട്ടുപോകുന്ന ആളുകൾക്ക് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് കൊണ്ട് പ്രത്യേകിച്ച് കുഴപ്പങ്ങളൊന്നുമില്ല.. എന്നാൽ ഇതിൽ മനസ്സിലാക്കേണ്ട ഒരു കാര്യം പ്രഷർ നിയന്ത്രണത്തിൽ അല്ലാതെ ഉള്ള സാഹചര്യത്തിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ നിങ്ങൾ അപകടം ജീവിതത്തിലേക്ക് ക്ഷണിച്ചു വരുത്തുകയാണ് ചെയ്യുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….