പ്രസവശേഷം സ്ത്രീകളിൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും അതിനുള്ള പരിഹാരം മാർഗങ്ങളെ കുറിച്ചും മനസ്സിലാക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. നോർമൽ ഡെലിവറിക്ക് ശേഷം അല്ലെങ്കിൽ സിസേറിയന് ശേഷം ആദ്യത്തെ 6 ആഴ്ചകളാണ് പോസ്റ്റ് പാർട്ടം പീരിയഡ് എന്ന് പറയുന്നത്.. ഈ സമയത്ത് ശാരീരികമായും മാനസികമായും ഒരുപാട് മാറ്റങ്ങളും അതുപോലെ തന്നെ ബുദ്ധിമുട്ടുകളും ഉണ്ടാവുന്നു.. ഈ സമയത്ത് വളരെ കോമൺ ആയിട്ട് ഉണ്ടാകുന്ന കുറെ പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരമാർഗ്ഗങ്ങളെ കുറിച്ചും.

   

ആണ് ഇന്ന് ഈ വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നത്.. സാധാരണയായിട്ട് ഈ ഒരു സമയത്ത് വരുന്ന ചോദ്യങ്ങൾ ഒന്നു വൂൾകെയർ രണ്ടാമത് ആ ഒരു സമയത്ത് ഉണ്ടാകുന്ന ഡിസ്ചാർജ് അത് നോർമൽ ആണോ അല്ലയോ എന്നുള്ളത്.. മൂന്നാമത്തെത് ആ ഒരു സമയത്ത് വരുന്ന ഇൻഫെക്ഷൻ.. അത് ചിലപ്പോൾ യൂറിനറി ഇൻഫെക്ഷൻ ആവാം അല്ലെങ്കിൽ ബ്രസ്റ്റിലെ പാൽ കെട്ടി നിന്നിട്ട് വരുന്ന ഇൻഫെക്ഷൻ ആവാം.. അതുപോലെ കാലുകളിൽ.

രക്തം കട്ടപിടിച്ചുള്ള കണ്ടീഷൻ ആവാം ഇങ്ങനെ കുറെ കാര്യങ്ങളുണ്ട്.. അതുപോലെതന്നെ അമ്മയ്ക്ക് കൊടുക്കേണ്ട ഡയറ്റ് അതല്ലെങ്കിൽ ബ്രസ്റ്റ് ഫീഡിങ്ങിനെ കുറിച്ചുള്ള സംശയങ്ങൾ അതല്ലെങ്കിൽ ആ ഒരു സമയത്ത് അമ്മയിൽ ഉണ്ടാകുന്ന മൂഡ് ചേഞ്ചസ് ഇത്രയും കാര്യങ്ങളാണ് ഇന്ന് ഈ വീഡിയോയിലൂടെ ഡിസ്കസ് ചെയ്യുന്നത്.. ഏറ്റവും ആദ്യം പറയുന്നത് പ്രസവം സുഖപ്രസവം ആക്കാൻ വേണ്ടി യോനിഭാഗത്ത് ഉണ്ടാക്കുന്ന ഒരു മുറിവിനെയാണ്.

നമ്മൾ വൂൾ കെയർ എന്ന് പറയുന്നത്.. ഇത് നാലു മുതൽ 6 അയച്ച വരെയുള്ള സമയത്ത് ഉണങ്ങി പോകുന്നതാണ്.. എന്നാൽ ആദ്യത്തെ ദിവസങ്ങളിൽ ഈ മുറിവിൽ വേദന അല്ലെങ്കിൽ തടിപ്പ് ഒക്കെ അനുഭവപ്പെടാറുണ്ട്.. ഈയൊരു സമയത്ത് ആദ്യത്തെ മൂന്നുനാലു ദിവസങ്ങളിൽ വേദന കുറയ്ക്കാനുള്ള മരുന്നുകളും അതിനോടൊപ്പം തന്നെ ഐസ് പാക്കുകളും ഉപയോഗിക്കുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…