അലർജി പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഈ കാര്യങ്ങൾ മനസ്സിലാക്കി ചികിത്സിച്ചാൽ അവ പെട്ടെന്ന് ഗുണമാകും.. വിശദമായ അറിയാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് പലരും ക്ലിനിക്കിലേക്ക് ഒന്നും പറയാറുണ്ട് ഡോക്ടർ എനിക്ക് ഡെർമിറ്റയിറ്റിസ് ആണ് അല്ലെങ്കിൽ സെല്ലുലൈറ്റിസ് ആണ് അതേപോലെ എക്സീമ കണ്ടീഷൻ ആണ് എന്നുള്ള രീതിയിൽ പലതരത്തിലുള്ള സ്കിൻ പ്രോബ്ലംസ് പറയാറുണ്ട്.. എൻറെ സ്കിൻ വളരെ റഫ് ആണ് അല്ലെങ്കിൽ വളരെ ഡ്രൈ ആണ്.. ഇടയ്ക്കിടയ്ക്ക് പഴുപ്പ് പോലെ കുരുക്കൾ ഉണ്ടാകുന്നു..

   

പുറത്ത് ചെറിയ ചെറിയ ധാരാളം കുരുക്കൾ വരുന്നു.. അതുപോലെ കറുത്ത പാടുകൾ ആയിട്ട് പുറത്തുവരുന്നുണ്ട്.. ഞാൻ ഇതിനു വേണ്ടി ഒരുപാട് മരുന്നുകൾ കഴിച്ചു.. മരുന്നുകൾ കഴിക്കുമ്പോഴും ഓയിൽമെൻറ് ഒക്കെ പുറത്തുപോലും അത് മാറും പക്ഷേ അത് നിർത്തി കഴിഞ്ഞാൽ വീണ്ടും തിരിച്ചുവരുന്നു.. ഇത്തരം പ്രശ്നങ്ങൾ ആയിട്ട് രോഗികൾ വരുമ്പോൾ നമ്മൾ ആദ്യം മനസ്സിലാക്കേണ്ടത് യഥാർത്ഥത്തിൽ എന്താണ് ഈ സ്കിൻ പ്രോബ്ലംസ് എന്നുള്ളതാണ്..

സ്കിന്നിലെ പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് പിന്നിലെ ഒരു മൂല കാരണം എന്ന് പറയുന്നത് നമ്മുടെ ആന്തരിക അവയവങ്ങളിൽ ഉള്ള പ്രശ്നങ്ങൾ തന്നെയാണ്.. ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നതിന്റെ ഭാഗമായിട്ടാണ് അത് നമ്മുടെ സ്കിന്നിൽ ഇത്തരം ബുദ്ധിമുട്ടുകൾ വരുന്നത്.. അതുകൊണ്ടാണ് നമ്മളെ സ്കിന്നിൽ എത്ര ട്രീറ്റ്മെന്റുകൾ എടുത്താലും അതിനെ റിസൾട്ട് ലഭിക്കാത്തത്.. വെരിക്കോസ് വെയിൻ അൾസർ എന്നുള്ള പ്രശ്നം നിങ്ങൾ പലരും കേട്ടിട്ടുണ്ടാവും..

ഞാനിവിടെ കൂടുതലും കാലുമായി ബന്ധപ്പെട്ട രോഗങ്ങൾക്കാണ് ട്രീറ്റ്മെൻറ് കൊടുക്കുന്നത് അതുകൊണ്ടുതന്നെ ഇവിടെ രോഗികൾ വരുമ്പോൾ ഞാൻ ആദ്യം അവരുടെ കാലുകളാണ് ശ്രദ്ധിക്കാറുള്ളത്.. അതായത് കാലുകളിൽ രോമം പൊഴിയുന്നുണ്ടോ അതുപോലെതന്നെ കാലുകൾക്ക് എന്തെങ്കിലും തരത്തിൽ നിറവ്യത്യാസം ഉണ്ടോ.. മാത്രമല്ല അവിടെയെല്ലാം വ്രണങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്.. വെരിക്കോസ് പ്രശ്നമുള്ളവർക്ക് അത് വെരിക്കോസ് എക്സിമ എന്നുള്ള കണ്ടീഷനിലേക്ക് മാറുമ്പോൾ അത് തീർച്ചയായും നമ്മുടെ വയർ സംബന്ധമായ പ്രശ്നങ്ങൾ കൊണ്ട് തന്നെയാണ് ഉണ്ടാവുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…