2015 ജൂൺ മൂന്നാം തീയതിയാണ് ഈ ഒരു സംഭവം നടക്കുന്നത്.. അതായത് ജാഹിർ ഹുസൈൻ എന്നാണ് ആ ഒരു വ്യക്തിയുടെ പേര്.. ഇയാൾ തൻറെ ലാൻഡിലേക്ക് അവിടെ പണി ചെയ്യുന്ന തൊഴിലാളികളെ നോക്കാൻ വേണ്ടി പോവുകയാണ്.. ഇദ്ദേഹത്തിന് ഉള്ളത് വലിയൊരു നെൽപ്പാടമാണ്.. അങ്ങനെയായാൽ നടന്ന നെൽപ്പാടം എത്തി.. നെൽപ്പാടത്തിന്റെ വരമ്പിലൂടെ നടക്കുമ്പോഴാണ് അദ്ദേഹം ശ്രദ്ധിച്ചത് ഈ പാടത്തിന്റെ മറ്റൊരു ഭാഗത്തായിട്ട് കുറെ നായ്ക്കൾ എന്തോ കടിച്ചു പറിക്കുന്നത് കണ്ടു..
ഇത്രയും നായ്ക്കൾ അവിടെനിന്ന് എന്തോ കടിച്ചു പറക്കുന്നത് കണ്ടപ്പോൾ അയാൾ അത് എന്താണെന്ന് അറിയാൻ വേണ്ടി അവയുടെ അടുത്തേക്ക് ചെന്ന്.. എന്നാൽ ഈ നായ്ക്കളുടെ അടുത്തേക്ക് ചെല്ലുംതോറും വല്ലാത്തൊരു ദുർഗന്ധം അദ്ദേഹത്തിന്റെ മൂക്കിലേക്ക് അടിച്ചു കയറി.. അങ്ങനെ നായ്ക്കളുടെ അടുത്ത് എത്തിയപ്പോൾ അദ്ദേഹം അവിടെ കണ്ടത് വളരെയധികം ഞെട്ടിക്കുന്ന ഒരു കാഴ്ച തന്നെയാണ്.. അവിടെ കണ്ട കാഴ്ച എന്ന് പറയുന്നത് ഒരു സ്ത്രീയുടെ.
ശരീരം നായ്ക്കൾ കടിച്ചു പറിച്ചു തിന്നുന്നതാണ് കണ്ടത്.. അദ്ദേഹം ആ ഒരു കാഴ്ച കണ്ട് ആദ്യം ഞെട്ടിയെങ്കിലും ഉടനെ തന്നെ മൊബൈൽ ഫോൺ എടുത്ത് അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വിവരം അറിയിച്ചു.. ഉടനെ തന്നെ പോലീസും ഫോറൻസിക് ഡിപ്പാർട്ട്മെൻറ് അദ്ദേഹം പറഞ്ഞ സ്ഥലത്തേക്ക് എത്തി..
അവരും ആ കാഴ്ച കണ്ടപ്പോൾ വളരെയധികം ഞെട്ടിപ്പോയി. കാരണം ആ സ്ത്രീയുടെ മുഖം പോലും വ്യക്തമല്ലായിരുന്നു കാരണം നായ്ക്കൾ കടിച്ചു പറിച്ച നിലയിലായിരുന്നു.. വളരെയധികം വികൃതമായിരുന്നു ആ ശരീരം.. പോലീസുകാർ പരിശോധിച്ചപ്പോൾ മനസ്സിലായി ഏകദേശം മൂന്നുദിവസം പഴക്കമുണ്ട് ആ ഒരു ഡെഡ് ബോഡിക്ക്.. പിന്നെ ഒട്ടും സമയം കളയാതെ ആംബുലൻസ് വന്നപ്പോൾ ആ ഡെഡ്ബോഡി പോസ്റ്റ്മോർട്ടം ചെയ്യാനായി അടുത്തുള്ള ഹോസ്പിറ്റലിൽ അയക്കുകയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….