ഡാൻഡ്രഫ് പ്രശ്നം കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് നിങ്ങളെങ്കിൽ ഈ ഒരു ഇൻഫർമേഷൻ അറിയാതെ പോകരുത്…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. ഡാൻഡ്രഫ് എന്നുള്ള പ്രശ്നത്തിനായിട്ട് ഒരുപാട് ആളുകൾ പലതരത്തിലുള്ള ട്രീറ്റ്മെന്റുകളും ഒറ്റമൂലികളും ഒക്കെ എടുക്കുന്നുണ്ടാവും.. പലരും വീട്ടിൽ ഉണ്ടാക്കാൻ കഴിയുന്ന പലതരം ഹോം റെമഡീസും ഹെയർ പാക്ക് അതല്ലെങ്കിൽ മാർക്കറ്റുകളിൽ അവൈലബിൾ ആയ പലതരം പ്രോഡക്ടുകൾ ഒക്കെ വാങ്ങി ഇത്തരത്തിൽ ഡാൻഡ്രഫ് പോകാൻ വേണ്ടി ഉപയോഗിക്കുന്ന വരാവും..

   

ചിലർക്കൊക്കെ ഇത് ഉപയോഗിക്കുമ്പോൾ റിസൾട്ട് ലഭിക്കുന്നത് കാണും എന്നാൽ പിന്നീട് റിസൾട്ട് ലഭിച്ചു എന്നുള്ളത് നമ്മൾ അത് നിർത്തിക്കഴിഞ്ഞാൽ ആ ഒരു പ്രശ്നം വീണ്ടും തിരിച്ചു വരുന്നത് കാണാറുണ്ട്.. ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാനുള്ള ഒരു പ്രധാന കാരണം നമ്മുടെ ഹെയറിന്റെയും സ്കാൽപ്പിന്റെയും ഹെൽത്ത് ശരിയല്ലാത്തതുകൊണ്ടാണ്.. പക്ഷേ പലതരം കാരണങ്ങൾ കൊണ്ടും ഈ പറയുന്ന ഡാൻഡ്രഫ് നമുക്ക് വരാം..

ഉദാഹരണമായിട്ട് പല അസുഖങ്ങളുടെ ഭാഗമായിട്ട് ഇത്തരത്തിൽ ഡാൻഡ്രഫ് വരാം.. അതായത് തൈറോയ്ഡ് പോലെയുള്ള അസുഖങ്ങൾ അതുപോലെതന്നെ ഡയബറ്റിസ് പോലുള്ള അസുഖങ്ങൾ അതല്ലെങ്കിൽ ഏതെങ്കിലും ഓട്ടോ ഇമ്മ്യൂൺ കണ്ടീഷനിൽ ഒക്കെ ഇത്തരത്തിൽ വരാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്.. അതുപോലെതന്നെ നിങ്ങളുടെ സ്കിൻ അതുപോലെ സ്കാൽപ്പ് ഒക്കെ വളരെ ഡ്രൈ ആയിട്ടുള്ള ആളുകളാണ് നിങ്ങളെങ്കിൽ.

നിങ്ങൾക്കും ഈ ഒരു പ്രശ്നം വരാനുള്ള സാധ്യത വളരെ കൂടുതലാണ്.. ജീവിതത്തിൽ ഏതെങ്കിലും ഒരു ഘട്ടത്തിൽ ഈ ഒരു പ്രശ്നം അനുഭവിക്കാത്തവരായി ആരും ഉണ്ടാവില്ല.. അപ്പോൾ ട്രീറ്റ്മെൻറ് എടുത്ത കഴിഞ്ഞശേഷം ആ ഒരു പ്രശ്നം വീണ്ടും വരികയാണെങ്കിൽ തീർച്ചയായിട്ടും ഇതിനുപിന്നിൽ മറ്റെന്തെങ്കിലും കാരണങ്ങൾ ഉണ്ടോ എന്ന് അറിയേണ്ടത് വളരെ അത്യാവിശ്യം തന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…