ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നതു മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമുക്ക് എല്ലാവർക്കും കോമൺ ആയിട്ട് അറിയുന്ന ഒന്നാണ് ബികോംപ്ലക്സ് വിറ്റാമിൻ.. നമ്മുടെ ഇടയിൽ നോക്കുകയാണെങ്കിൽ 60% ത്തോളം ആളുകൾക്ക് വൈറ്റമിൻ ബി 12 ഡെഫിഷ്യൻസി കണ്ടു വരാറുണ്ട്.. നമുക്ക് ഇന്ന് ഈ വീഡിയോയിലൂടെ ഏതൊക്കെ ഭക്ഷണങ്ങളിലൂടെയാണ് നമുക്ക് ശരീരത്തിലേക്ക് വൈറ്റമിൻ ബി 12 ലഭിക്കുന്നത് എന്നും ഇവ ശരീരത്തിൽ കുറയുമ്പോൾ.
എന്തെല്ലാം ലക്ഷണങ്ങളാണ് ശരീരം കാണിച്ചു തരുന്നത് എന്നും ഇവ ശരീരത്തിൽ കുറയാതിരിക്കാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാൻ കഴിയും തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം.. വൈറ്റമിൻ ബി 12 എന്നുപറയുന്നത് നമുക്ക് ഭക്ഷണത്തിലൂടെ മാത്രം ശരീരത്തിലേക്ക് ലഭിക്കുന്ന ഒന്നാണ്.. നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ ഇത് കുടലിൽ വെച്ച് അബ്സോർബ് ചെയ്യപ്പെടുകയും തുടർന്ന് നമ്മുടെ കരളിൽ സ്റ്റോർ ചെയ്യപ്പെടുകയും.
ചെയ്യുന്നു.. ഇത് ശരീരത്തിൻറെ ആവശ്യത്തിനനുസരിച്ച് രക്തത്തിലേക്ക് റിലീസ് ചെയ്യപ്പെടുന്നു.. അതുമാത്രമല്ല ശരീരത്തിലെ പലവിധത്തിലുള്ള പ്രവർത്തനങ്ങൾ ഈ വൈറ്റമിൻ ബി 12 ചെയ്യുന്നുണ്ട്.. അതുമാത്രമല്ല പല എൻസൈമുകളുടെയും പല ഹോർമോണുകളുടെയും ഒക്കെ ബാലൻസ് പ്രവർത്തനത്തിന് വൈറ്റമിൻ ബി 12 വളരെ അത്യാവശ്യമാണ്.. എന്തൊക്കെയാണ് വൈറ്റമിൻ ബി 12 ശരീരത്തിൽ.
ചെയ്യുന്ന പ്രധാന ഫംഗ്ഷൻസ് എന്ന് നോക്കാം.. ചുവന്ന രക്താണുക്കളുടെ ഇവയ്ക്ക് പ്രോപ്പർ ആയിട്ടുള്ള ഒരു സ്ട്രക്ചർ അല്ലെങ്കിൽ ഷേപ്പ് പ്രോപ്പർ ആയിട്ട് അവയ്ക്ക് ഫംഗ്ഷൻ ചെയ്യാൻ സാധിക്കുക ഇതൊക്കെ വൈറ്റമിൻ ബി 12 സഹായത്തോടെയാണ് ചെയ്യുന്നത്.. ചുവന്ന രക്താണുക്കളുടെ കൂടെ തന്നെ ശ്വേത രക്താണുക്കളുടെയും പ്രവർത്തനങ്ങൾക്ക് ഇവ സഹായിക്കുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….