2018 ജനുവരി നാലാം തീയതി ഭുവനേശ്വർ സിറ്റിക്ക് അടുത്തുള്ള ഒരു ഗ്രാമത്തിലാണ് ഈ ഒരു സംഭവം നടക്കുന്നത്.. അന്നേദിവസം രാവിലെ ഏഴുമണിക്ക് അവിടെയുള്ള വയലിലേക്ക് ജോലിക്ക് വരികയായിരുന്നു അവിടെയുള്ള ഒരു കർഷകൻ.. അങ്ങനെ പോകുന്ന വഴിക്കാണ് അവിടെ ഉള്ള ഒരു കാട്ടിൽ നിന്നും ഒരു ദുർഗന്ധം വരുന്നത് ശ്രദ്ധിച്ചത്.. മാത്രമല്ല അവിടെനിന്ന് നായ്ക്കൾ വല്ലാതെ കുരയ്ക്കുന്നത് ആയിട്ടും അദ്ദേഹത്തിന് കാണാൻ സാധിച്ചു..
ആ ഒരു വഴിയെക്കുറിച്ച് പറയുകയാണെങ്കിൽ ആ വയലിലേക്ക് പോകുന്ന വഴിക്ക് ചുറ്റിലും നിറയെ കാടുകളാണ്.. അതുകൊണ്ടുതന്നെ ആ ഒരു വഴിയെ അധികം ആരും സഞ്ചരിക്കാറില്ല.. മാത്രമല്ല അവിടേക്ക് കൂടുതൽ വരുന്നത് കഞ്ചാവ് പോലുള്ളവ ഉപയോഗിക്കുന്നവരാണ്.. അധികം ആളുകൾ ഇല്ലാത്ത സ്ഥലം ആയതുകൊണ്ട് തന്നെ ധാരാളം ആളുകൾ അവിടേക്ക് വരാറുണ്ട്.. നായ്ക്കൾ വല്ലാതെ കുറയ്ക്കുകയും അവിടുന്ന് ദുർഗന്ധം വരികയും ചെയ്യുന്നത് കണ്ടപ്പോൾ കർഷകനെ സംശയം തോന്നി അങ്ങോട്ടേക്ക് ചെന്നു.. അങ്ങനെ അവിടെ പോയി നോക്കിയപ്പോൾ വളരെയധികം.
ഞെട്ടിക്കുന്ന ഒരു കാഴ്ചയാണ് കർഷകനെ കാണാൻ സാധിച്ചത്.. ഒരു സ്ത്രീയുടെ ശവശരീരം അവിടെ കിടക്കുന്നു അതും രക്തത്തിൽ കുളിച്ച്.. ഉടനെ തന്നെ ആ കർഷകൻ നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടുകയാണ്.. തുടർന്ന് അവിടെ ഉണ്ടായിരുന്ന ആളുകളെ എല്ലാം വിളിച്ചു കൂട്ടുന്നു.. ഉടനെ തന്നെ അവിടെ ഉണ്ടായിരുന്ന ആളുകൾ പോലീസ് സ്റ്റേഷനിലേക്ക് വിവരം അറിയിക്കുകയാണ്.. വിവരം കിട്ടിയ താമസം തന്നെ പോലീസുകാരും.
ഫോറൻസിക് ഡിപ്പാർട്ട്മെൻറ് അവിടേക്ക് എത്തി.. തലയ്ക്ക് ഏറ്റ ക്ഷധം കൊണ്ടാണ് മരണം സംഭവിച്ചത് എന്ന് പോലീസുകാർക്ക് അപ്പോൾ തന്നെ മനസ്സിലായി.. കാരണം തലയ്ക്ക് എന്തുകൊണ്ടോ വലിയ അടി കിട്ടിയിട്ടുണ്ട്.. മാത്രമല്ല ഒരുപാട് രക്തം പോയിട്ടുണ്ട്.. നാട്ടുകാർക്ക് ആർക്കും ഈ സ്ത്രീ ഏതാണ് എന്ന് മനസ്സിലായില്ല.. ആ ഒരു സ്ഥലത്ത് ഒരുപാട് നാട്ടുകാർ തടിച്ചു കൂടിയിട്ടുണ്ട്.. അങ്ങനെ ഫോറൻസിക് ഡിപ്പാർട്ട്മെൻറ് എന്തെങ്കിലും തെളിവ് കിട്ടുമോ എന്ന് അറിയാൻ വേണ്ടി ആ ഒരു സ്ഥലം മൊത്തം പരിശോധിക്കുകയാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…