വിഷുദിനത്തിൽ അറിയാതെപോലും ചെയ്യാൻ പാടില്ലാത്ത അഞ്ചു കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കാം…

യുഗാരംഭമായി കണക്കാക്കുന്ന ദിവസമാണ് വിഷു വരുന്നത്.. എന്നും മേടമാസം ഒന്നാം തീയതിയാണ് വിഷു വരാറുള്ളത്.. ഈ വർഷം വിഷു വരുന്നത് ഏപ്രിൽ പതിനാലാം തീയതി തന്നെയാണ്.. വിഷു ദിവസം നമ്മൾ പല ശുഭകാര്യങ്ങളും ചെയ്യേണ്ടതാണ്.. ഇത്തരത്തിൽ അന്നേദിവസം പല കാര്യങ്ങളും നിർബന്ധമായി ചെയ്യേണ്ടതാണ്.. അതിൽ ഒന്നാമത്തെ കാര്യമാണ് വിഷുക്കണി കാണുന്നതും വിഷു കൈനീട്ടം വാങ്ങിക്കുന്നതും ഇന്ന് നമുക്ക് വിഷു ദിവസം ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളെക്കുറിച്ചും വിഷു ദിവസം നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും ഏതു സമയത്തിനുള്ളിൽ വിഷുക്കണി കാണണം എന്നുള്ള സമയത്തെക്കുറിച്ചും നമുക്ക് വിശദമായി മനസ്സിലാക്കാം…

   

ആദ്യം തന്നെ കണി കാണേണ്ട സമയത്ത് കുറിച്ച് നമുക്ക് മനസ്സിലാക്കാം.. ഈ വർഷം വിഷു കണി കാണേണ്ട സമയം എന്ന് പറയുന്നത് ഏപ്രിൽ പതിനാലാം തീയതി പുലർച്ചെ നാലുമണിക്കും അഞ്ചരയ്ക്കും ഇടയിലുള്ള സമയത്ത് ആണ്.. ഈ സമയത്ത് വിഷു കണി കാണുന്നതാണ് ഏറ്റവും ഉത്തമമായി പറയുന്നത്.. വിഷു ദിവസം നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് നമുക്ക് ഇനി മനസ്സിലാക്കാം.. അതിൽ ആദ്യമായി പറയുന്നത് സൂര്യ വന്ദനം ആണ്.. വിഷു എന്നു പറയുന്നത് വിശേഷങ്ങളിൽ തന്നെ അതി വിശേഷപ്പെട്ട ദിവസമാണ്…

ആയതിനാൽ ഇന്നേദിവസം രാവിലെയും കഴിയുമെങ്കിൽ വൈകിട്ടും സൂര്യവന്ദനം ചെയ്യുന്നത് വളരെ ഉത്തമമാണ്.. രാവിലെ വിഷുക്കണി കണ്ടതിനു ശേഷം കൈനീട്ടം വാങ്ങി സൂര്യവന്ദനം ചെയ്യുന്നത് വളരെ ഉത്തമമാണ്.. ഇതുപോലെതന്നെ വൈകുന്നേരം സൂര്യ അസ്തമയത്തിനു മുമ്പായി സൂര്യവന്ദനം ചെയ്യുന്നതും വളരെ ഉത്തമമായിരിക്കും.. അടുത്തതായി വിഷുദിവസങ്ങളിൽ ചെയ്യേണ്ട കാര്യങ്ങൾ പറയപ്പെടുന്നത് ക്ഷേത്രദർശനം തന്നെയാണ്.. ചില പ്രദേശങ്ങളിൽ ശ്രീകൃഷ്ണ ഭഗവാനെ കണിയിൽ ഉൾപ്പെടുത്തുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..