ലോകത്തുള്ള എല്ലാ മലയാളികളും വിഷുവിനെ വരവേൽക്കാനുള്ള അവസാനം ഘട്ടങ്ങളിലാണ്.. നാളെ കഴിഞ്ഞാൽ വിഷു എത്താറായി.. മറ്റന്നാൾ ഞായറാഴ്ചയാണ് ഈ വർഷത്തെ വിഷു എന്ന് പറയുന്നത്.. വിഷു എന്ന് കേൾക്കുമ്പോൾ ആദ്യം നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് ശ്രീകൃഷ്ണ ഭഗവാന്റെ മനോഹരമായ രൂപം തന്നെയാണ്.. ഭഗവാൻറെ മനോഹരമായ രൂപവും കണിക്കൊന്നയുടെ കണികളും ആണ് നമ്മുടെ ജീവിതത്തിലേക്ക് അല്ലെങ്കിൽ നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത്.. .
അതുകൊണ്ടുതന്നെയാണ് നമ്മൾ എല്ലാവരും ആ ഒരു വിഷു പുലരിയിൽ ഭഗവാനെ കാണാനായിട്ട് അമ്പലത്തിലേക്ക് ഓടിച്ചെല്ലുന്നത്.. ക്ഷേത്രത്തിൽ ഓടിച്ചെന്ന് ഭഗവാനെ ഒന്ന് കണ്ട് ആ ക്ഷേത്രത്തിൽ ഒരുക്കിയിരിക്കുന്ന വിഷുക്കണിയും ദർശിച്ച് ഭഗവാനെ കണ്ട് തൊഴുതി വരുമ്പോൾ നമുക്ക് എന്തെന്നില്ലാത്ത ഒരു സന്തോഷം എന്തെന്നില്ലാത്ത ഒരു സംതൃപ്തി ജീവിതത്തിൽ അനുഭവപ്പെടുന്നത്.. അത്രത്തോളം ആണ് ഭഗവാനും നമ്മളും തമ്മിൽ ആ ഒരു വിഷുക്കാലത്തുള്ള ബന്ധം അല്ലെങ്കിൽ ശക്തി എന്നു പറയുന്നത്…
എന്നാൽ ഞാൻ ഇന്ന് കാണാൻ പോകുന്നത് മറ്റൊരു കാര്യമാണ്.. ഈ വിഷുക്കാലത്ത് നിങ്ങളിൽ ചിലർ ശിവക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കണം എന്നുള്ളതാണ് ഞാൻ ഈ വീഡിയോയിലൂടെ പ്രധാനമായും പറയുന്നത്.. ഞാനിവിടെ പറയുന്ന 7 നക്ഷത്രങ്ങളിൽ ജനിച്ച ആരെങ്കിലും നിങ്ങളുടെ വീട്ടിൽ ഉണ്ടെങ്കിൽ അവരോട് പറയണം അവർ ശിവക്ഷേത്രങ്ങളിൽ കൂടെ പോയി പ്രാർത്ഥിക്കണം.
ഈ വിഷു ദിവസം എന്ന്.. ശ്രീകൃഷ്ണസ്വാമി ക്ഷേത്രങ്ങളിൽ പോകുന്നത് ഏറ്റവും നല്ലതാണ്.. ഭഗവാനെ ആ ഒരു ദിവസം ദർശിക്കണം അതിൽ യാതൊരു സംശയവുമില്ല പക്ഷേ ഞാൻ ഇവിടെ പറയുന്ന 7 നക്ഷത്രക്കാർ നിർബന്ധമായും ശിവക്ഷേത്രങ്ങളിൽ കൂടെ പോയി പ്രാർത്ഥിക്കണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….