ഓരോ വ്യക്തികളുടെയും ജീവിതത്തിൽ ജ്യോതിഷപ്രകാരം ഫലങ്ങൾ മാറിമറിഞ്ഞ് വന്നുകൊണ്ടിരിക്കുന്നതാണ്.. അത്തരത്തിൽ ജ്യോതിഷ പ്രകാരം നോക്കുകയാണെങ്കിൽ ഇവിടെ പരാമർശിക്കുന്ന നക്ഷത്രക്കാർക്ക് ഏഴര ശനി ആരംഭിക്കുന്ന സമയമാണ്.. അതിനാൽ തന്നെ ജീവിതത്തിൽ പല രീതിയിലുള്ള പ്രയാസങ്ങൾ ദുരിതങ്ങൾ വന്നുചേരുന്ന താണ്.. ഈ പറയുന്ന നക്ഷത്രക്കാർ ആരൊക്കെയാണ് എന്ന് നമുക്ക് മനസ്സിലാക്കാം.. മീനം രാശിയിൽ വരുന്ന നക്ഷത്രക്കാർക്കാണ് ഇത്തരത്തിൽ ഏഴര ശനി ആരംഭിച്ചിരിക്കുന്നത് എന്ന് തന്നെ പറയാം.. പൊതു ഫലപ്രകാരമാണ് ഈ കാര്യങ്ങൾ പരാമർശിക്കുന്നത് എന്നുള്ള കാര്യവും നിങ്ങൾ ഏവരും ഓർത്തിരിക്കേണ്ടതാണ്.. ജ്യോതിഷപ്രകാരം നോക്കുക യാണെങ്കിൽ ശനിഗ്രഹം അല്ലെങ്കിൽ ശനിദേവൻ ഫലങ്ങൾ തരുന്നതും നീതി ദേവനും ആണ്..
സൂര്യ ഭഗവാൻറെ പുത്രനായ ശനിദേവൻ അറിയപ്പെടുന്നത് പോലും.. അതിനാൽ നമ്മൾ ചെയ്യുന്ന നമ്മുടെ കർമ്മസ്ഥലങ്ങൾ അനുസരിച്ചാണ് നമുക്ക് മംഗളപരവും അതേപോലെതന്നെ മംഗളകരം അല്ലാത്തതുമായ ഫലങ്ങൾ ശനിദേവൻ നൽകുന്നത്.. അതിനാൽ നമ്മുടെ കർമ്മഫലമായി ബന്ധപ്പെട്ട ആണ് ഇത്തരം കാര്യങ്ങൾ വന്നുചേടുക എന്നുള്ള കാര്യങ്ങൾ നമ്മൾ ഓർക്കേണ്ടതാണ്.. ഉഗ്ര തപസ്സിലൂടെ ശനിയെ പരമശിവനെ പ്രസാദിപ്പിക്കുകയും ഇതിൽ സംപ്രീതനായ സാക്ഷാൽ പരമശിവൻ സത്ഫലങ്ങൾക്കുള്ള വരം .
സത്ഫലങ്ങൾക്കുള്ള വരം ശനിക്ക് നൽകുകയും ചെയ്തു എന്നാണ് ഐതിഹ്യം.. അതുകൊണ്ടുതന്നെ ഏതൊരു വ്യക്തിക്കും ശനിദേവന്റെ കടാക്ഷം ഉണ്ടെങ്കിൽ സാധാരണക്കാരന് രാജാവുമാകാം എന്നാണ് ജോതിഷപ്രകാരം പറയുന്നത്.. ശനി ആർക്കൊപ്പം ആണോ നിൽക്കുന്നത് അവർക്ക് ജീവിതത്തിൽ ഒരിക്കലും തിരിഞ്ഞുനോക്കേണ്ടി വരില്ല എന്നുള്ളതാണ് വാസ്തവം.. സുഖസൗകര്യങ്ങൾ വർദ്ധിക്കാം.. എന്നാൽ ശനിദേവൻ പിണങ്ങുകയാണ് എങ്കിൽ കാര്യങ്ങൾ പാടെ മാറിമറിയാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….