ഇത്തരം വസ്തുക്കൾ പേഴ്സിൽ ഒരിക്കലും സൂക്ഷിക്കരുത് കഷ്ടകാലം വിട്ടൊഴിയില്ല…

ഇന്നത്തെ വീഡിയോയിൽ പറയാൻ പോകുന്നത് നമ്മുടെ പോക്കറ്റിൽ ഒരിക്കലും സൂക്ഷിക്കാൻ പാടില്ലാത്ത അതുപോലെതന്നെ നമ്മൾ ഒരിക്കലും കൂടെ കൊണ്ട് നടക്കാൻ പാടില്ലാത്തവ എന്തൊക്കെയാണ് എന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്.. അതായത് ഇവിടെ പറയുന്ന ചില സാധനങ്ങൾ നമ്മുടെ കൈകളിൽ അല്ലെങ്കിൽ നമ്മുടെ പോക്കറ്റിൽ ഉണ്ടായിരുന്നാൽ അത് നമ്മുടെ സന്തോഷത്തെയും സമാധാനത്തെയും ബാധിക്കുന്നതായിരിക്കും.. അത് എന്തൊക്കെയാണ് എന്നുള്ളതിനെ കുറിച്ച് നമുക്ക് നോക്കാം..

   

നമുക്കെല്ലാവർക്കും നമ്മുടെ പേഴ്സിൽ കൂടുതൽ പണം നിറഞ്ഞു നിൽക്കുന്നത് കാണാനാണ് സന്തോഷം. ചില ആളുകളെ ശ്രദ്ധിച്ചാൽ മനസ്സിലാവും അവരുടെ പേഴ്സ് എത്രത്തോളം കീറി പോയാലും അവർ അത് മാറ്റുകയില്ല കാരണം ഭാഗ്യം തരുന്ന പേഴ്സ് ആണ് എന്നൊക്കെ പറഞ്ഞുകൊണ്ട് ആ ഒരു പേഴ്സ് വീണ്ടും വീണ്ടും ഉപയോഗിക്കുന്നത് കാണാറുണ്ട്..

എന്നാൽ നിങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യം ഒരു കാരണവശാലും കീറിയ പേഴ്സ് ഉപയോഗിക്കാതെ ഇരിക്കാൻ ശ്രദ്ധിക്കുക. കീറിയ പേഴ്സ് അതുപോലെതന്നെ കീറിയ ബാഗ് ഇതൊന്നും വീണ്ടും വീണ്ടും ഉപയോഗിക്കാതെ ഇരിക്കാൻ ശ്രദ്ധിക്കുക.. അങ്ങനെ പേഴ്സ് കീറുകയാണെങ്കിൽ നമ്മുടെ മാറ്റി ഉപയോഗിക്കേണ്ടതാണ്.. അല്ലെങ്കിൽ നമ്മുടെ ജീവിതത്തിൽ ധനപരമായ ബുദ്ധിമുട്ടുകൾ ഉണ്ടാകും എന്നാണ് പൊതുവേ പറയുന്നത്..

ചില ആളുകൾക്കുള്ള ശീലമാണ് പഴയ ബില്ലുകൾ അതുപോലെ പഴയ പേപ്പറുകളൊക്കെ പേഴ്സിൽ സൂക്ഷിക്കുക അല്ലെങ്കിൽ കൂടെ കൊണ്ട് നടക്കുക എന്നുള്ളത്.. ഇത്തരം ശീലങ്ങൾ എല്ലാം തീർച്ചയായിട്ടും ഒഴിവാക്കേണ്ടതാണ്.. ഇത്തരത്തിലുള്ള പഴയ പേപ്പറുകൾ അല്ലെങ്കിൽ ബില്ലുകൾ ഒക്കെ പേഴ്സിൽ നിത്യേന കൊണ്ട് നടക്കുകയാണെങ്കിൽ നമുക്ക് സാമ്പത്തികമായ ബുദ്ധിമുട്ടുകൾ വർദ്ധിക്കും എന്നാണ് പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…