വീട്ടിൽ ഒറ്റയായി നട്ടുവളർത്താൻ പാടില്ലാത്ത മരങ്ങളെക്കുറിച്ച് മനസ്സിലാക്കാം…

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് ഈ മരങ്ങൾ ഒരിക്കലും വീടുകളിൽ ഒറ്റയ്ക്ക് നടരുത്.. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത് എന്നുള്ളതിനെക്കുറിച്ച് നമുക്ക് നോക്കാം.. നമ്മൾ ഇതിനു മുൻപും ഈ ഒരു വിഷയത്തെക്കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ട്.. വീട്ടിൽ ഒരിക്കലും നടാൻ പാടില്ലാത്ത മരങ്ങളെക്കുറിച്ച് ചെയ്തിട്ടുണ്ട്.. അതുപോലെതന്നെ വീടുകളിൽ നട്ടുവളർത്തേണ്ട മരങ്ങളെ കുറിച്ചും സംസാരിച്ചിട്ടുണ്ട്.. ഇന്ന് പറയാൻ പോകുന്നത് രണ്ടും മരങ്ങളെ കുറിച്ചാണ്.. ഈ മരങ്ങൾ ഒരിക്കലും ഒറ്റയ്ക്ക് നമ്മുടെ വീടുകളിൽ ഉണ്ടാകാൻ പാടില്ല.. അത് നമ്മുടെ ഐശ്വര്യത്തെയും മനസ്സമാധാനത്തെയും സന്തോഷത്തെയും എല്ലാം ബാധിക്കുന്നതായിരിക്കും..

   

അപ്പോൾ അത്തരം മരങ്ങൾ ഏതൊക്കെയാണ് എന്നോട് നമുക്ക് ആദ്യം മനസ്സിലാക്കാം.. ആദ്യത്തെ മരം എന്ന് പറയുന്നത് നമ്മുടെ പല നാടുകളിലും ഈ ഒരു മരത്തിനെ പല പേരുകളാണ് പറയുന്നത്.. ഓമയ്ക്ക അതുപോലെ തന്നെ കപ്പക്ക ഇങ്ങനെ പല പേരുകളിൽ പറയുന്നുണ്ട്.. ഇവിടെ ഇതിന് പപ്പായ എന്നാണ് പറയുന്നത്.. അപ്പോൾ പപ്പായ ഉണ്ടാകുന്ന മരം നമ്മുടെ വീട്ടിൽ ഒറ്റയ്ക്ക് ഒരിക്കലും നടാൻ പാടില്ല.. കാരണം ഈ മരം ഒറ്റയ്ക്കാണ് വീട്ടിൽ വളർന്നു വരുന്നത് എന്നുണ്ടെങ്കിൽ വീടുകളിൽ ഐശ്വര്യം കുറഞ്ഞുവരുന്നതായി കാണാം..

എന്നാൽ ഈ മരം തീര്‍ച്ചയായിട്ടും നമ്മുടെ വീട്ടിൽ നട്ട് വളർത്താവുന്നതാണ് എന്നാൽ അതിൻറെ ഒപ്പം നമ്മൾ നട്ടുപിടിപ്പിക്കേണ്ട മറ്റൊരു ചെടിയാണ് കറിവേപ്പില എന്ന് പറയുന്നത്.. അപ്പോൾ ഈ ഒരു മരത്തിൻറെ കൂടെ ഈ ഒരു ചെടി കൂടി നട്ടു വളർത്താൻ ശ്രദ്ധിക്കുക അതുപോലെതന്നെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് കറിവേപ്പില ഇതും ഒറ്റയ്ക്ക് ഒരിക്കലും നട്ടു വളർത്താൻ പാടില്ല..

അപ്പോൾ നിങ്ങളുടെ വീടുകളിൽ കറിവേപ്പില ചെടി ഒറ്റയ്ക്കാണ് വളരുന്നത് എങ്കില് തീർച്ചയായിട്ടും അതിന്റെ കൂടെ ഒരു പപ്പായ മരം കൂടി നട്ടുവളർത്തേണ്ടതാണ്.. കാരണം മിക്ക വീടുകളിലും കറിവേപ്പില നമ്മൾ നട്ടുവളർത്താറുണ്ട്.. അതുകൊണ്ടുതന്നെ ഈ ഒരു കാര്യം എല്ലാവരും ശ്രദ്ധിക്കേണ്ടതാണ് ആരും അറിയാതെ പോകരുത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…