ഇന്ന് വീഡിയോയിലൂടെ പറയാൻ പോകുന്നത് ഒരുപാട് ആളുകൾ സംശയം ചോദിച്ച ഒരു കാര്യത്തെ കുറിച്ചാണ്.. അതായത് സന്ധ്യാസമയത്തിനുശേഷം അല്ലെങ്കിൽ രാത്രിയിൽ പാത്രങ്ങൾ കഴുകുന്നത് കൊണ്ട് എന്തെങ്കിലും ദോഷം ഉണ്ടോ.. പാത്രങ്ങൾ എപ്പോഴൊക്കെ കഴുകാം അല്ലെങ്കിൽ പാത്രങ്ങൾ കഴുകാൻ പാടില്ലാത്ത സമയം എന്നൊന്ന് ഉണ്ടോ ഇത്തരത്തിൽ ധാരാളം ആളുകൾ സംശയങ്ങൾ ചോദിക്കാറുണ്ട്.. നമ്മൾ പാത്രങ്ങൾ എപ്പോഴും കഴുകി വൃത്തിയാക്കി വയ്ക്കുന്നതാണ് നമ്മുടെ വീടിൻറെ ഐശ്വര്യത്തിനും നമ്മുടെ വീട്ടിലെ പോസിറ്റീവ് എനർജി വർധിക്കുന്നതിനും ഒക്കെ നല്ലത് എന്ന് പറയുന്നത്.. അതുപോലെതന്നെ നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഉണ്ട്..
നമ്മൾ നമ്മുടെ വീടുകളിൽ വിളക്കുകൾ കത്തിക്കുമ്പോൾ അതിനുമുമ്പായിട്ട് നമ്മുടെ വീട്ടിലെ പാത്രങ്ങളെല്ലാം ക്ലീനായി ഇരിക്കണം.. വിളക്കുകൾ കത്തിക്കുന്ന ഒരു സമയത്ത് ഒരു കാരണവശാലും എച്ചിൽ പാത്രങ്ങൾ വീട്ടിൽ ഉണ്ടാകാൻ പാടില്ല.. അങ്ങനെയുള്ള വീടുകളിൽ ഒരിക്കലും ലക്ഷ്മിയും കടാക്ഷം ഉണ്ടാവില്ല.. അങ്ങനെ വീട്ടിൽ ലക്ഷ്മി കടാക്ഷം ഇല്ലാതായാൽ നമുക്കറിയാം അത് നമ്മുടെ വീട്ടിലെ ഐശ്വര്യത്തിനും സമ്പത്തിനെയും എല്ലാം ബാധിക്കുന്നതായിരിക്കും.. അവൾ തീർച്ചയായിട്ടും നമ്മുടെ വീട്ടിൽ വിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്ന ഒരു സന്ധ്യാസമയം അതിനുമുമ്പായിട്ട് വീട്ടിലുള്ള എല്ലാ അഴുക്ക് പാത്രങ്ങളും കഴുകി വൃത്തിയാക്കിയിരിക്കണം..
ആ ഒരു സമയത്ത് ഒരു തരത്തിലുള്ള എച്ചിൽ പാത്രങ്ങളും കാണാൻ പാടില്ല അല്ലെങ്കിൽ കഴുകാനും പാടില്ല.. അതുപോലെതന്നെ നമ്മൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് രാത്രി സമയത്ത് നമ്മൾ ഭക്ഷണം കഴിച്ചതിനുശേഷം വരുന്ന ഏച്ചിൽ പാത്രങ്ങൾ.. ആ ഒരു പാത്രങ്ങൾ നമ്മൾ തീർച്ചയായിട്ടും ഉറങ്ങുന്നതിനു മുൻപ് വാഷ് ചെയ്ത് വെക്കേണ്ടതാണ്.. അതായത് നമ്മൾ അടുത്ത ദിവസം അടുക്കളയിൽ പ്രവേശിക്കുമ്പോൾ ഒരുതരത്തിലുള്ള ഇത്തരത്തിലുള്ള പാത്രങ്ങളും ഉണ്ടാകാൻ പാടില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…