നിങ്ങടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന പലതരം കഴിവുകളെ തിരിച്ചറിയാനും കണ്ടെത്താനും ഈ തൊടുകുറിശ്ശാസ്ത്രം വഴി സാധിക്കും….

ഇന്നത്തെ വീഡിയോയിലൂടെ പറയുന്നത് നിങ്ങൾ ഓരോരുത്തരുടെയും ഉള്ളിൽ നിങ്ങൾ അറിയാതെ കിടക്കുന്ന അല്ലെങ്കിൽ നിങ്ങൾ മനസ്സിലാക്കാതെ കിടക്കുന്ന ചില കഴിവുകൾ ഉണ്ട്.. അത് ഏതൊക്കെയാണ് എന്നും മൈൻഡ് റീഡിങ്, ന്യൂമറോളജി തൊടുകുറി എന്നീ മൂന്ന് ശാസ്ത്രങ്ങളുടെ സഹായത്തോടുകൂടി ഇവിടെ അവതരിപ്പിക്കുന്നത് ആണ്.. ചുരുക്കിപ്പറഞ്ഞാൽ നിങ്ങളിൽ ഉറങ്ങിക്കിടക്കുന്ന ആ ഒരു കഴിവുകൾ അത് ഏതൊക്കെയാണ് എന്നുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ വീഡിയോയിലൂടെ നിങ്ങൾക്ക് ലഭിക്കുന്നത്..

   

അത് നിങ്ങൾ കണ്ടറിഞ്ഞ് നിങ്ങൾക്ക് താല്പര്യമുള്ള കഴിവിലേക്ക് നന്നായി ഫോക്കസ് ചെയ്ത് അത് നിങ്ങൾക്ക് ഉണർത്തിയെടുക്കാൻ കഴിഞ്ഞാൽ ജീവിതത്തിൽ കാലിടറുന്ന അവസ്ഥയിൽ അല്ലെങ്കിൽ തോറ്റുപോകും എന്നുള്ള ഒരു അവസ്ഥയിൽ പോലും ഒരു ഉത്തേജകം എന്നുള്ള രീതിയിൽ നിങ്ങളുടെ ജന്മനാൽ ഉള്ള കഴിവുകൾ നിങ്ങളെ വീഴാതെ താങ്ങി നിർത്തുന്നതാണ്.. വീണ്ടും പറയുകയാണ് നിങ്ങളിൽ ഓൾറെഡി ഈ കഴിവുകൾ ഉണ്ട്.. ആ ഉള്ള കഴിവുകളെ തന്നെയാണ് വീണ്ടും ഇവിടെ ചൂണ്ടിക്കാണിച്ചു തരുന്നത്..

പക്ഷേ ഇപ്പോഴത്തെ അവസ്ഥയിൽ നിങ്ങൾ നിങ്ങളുടെ തന്നെ കഴിവുകൾ തിരിച്ചറിയുന്നില്ല എന്ന് മാത്രം.. ഇത് ഒട്ടുമിക്ക ആളുകളിലും ഉണ്ടാകുന്ന ഒരു പോരായ്മ ആണ് എന്നാൽ പലരിലും പലതോതിൽ കാണുന്നു എന്ന് മാത്രം.. അപ്പോൾ ഇത് മനസ്സിലാക്കാൻ വേണ്ടി നമ്മൾ ഇവിടെ ചെയ്യാൻ പോകുന്നത് ഇവിടെ മൂന്ന് പക്ഷികളുടെ ചിത്രങ്ങൾ നൽകിയിട്ടുണ്ട്..

പക്ഷികൾ നിങ്ങൾക്ക് ഇവിടെ വിഷ്വലി തിരഞ്ഞെടുക്കാൻ മാത്രമുള്ള ഒരു ചിത്രമാണ്.. എന്നാൽ നിങ്ങൾ തെരഞ്ഞെടുക്കുന്ന ഈ മൂന്ന് ചിത്രങ്ങളുടെയും പിന്നിൽ നിങ്ങളെക്കുറിച്ചുള്ള ഒരുപാട് രഹസ്യങ്ങൾ ഉണ്ട്.. അപ്പോൾ ആ ഒരു ശാസ്ത്രം വഴിയാണ് നിങ്ങളെ കുറിച്ചുള്ള ഫലങ്ങൾ പറയാൻ പോകുന്നത്.. ഇവിടെ നിങ്ങൾ ചെയ്യേണ്ടത് നല്ലപോലെ ആ മൂന്ന് ചിത്രങ്ങളും നോക്കിയശേഷം അതിൽ നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ചിത്രം തെരഞ്ഞെടുക്കാം എന്നുള്ളതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….