ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് നമ്മൾ എല്ലാവരും വീടുകളിൽ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നവർ ആയിരിക്കും.. അതുകൊണ്ടുതന്നെ നിലവിളക്ക് കൊളുത്തുമ്പോൾ വീട്ടിൽ ജപിക്കേണ്ട ഒരു അത്ഭുത മന്ത്രത്തെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത്.. ഒരുപാട് മന്ത്രങ്ങൾ ഇതിനു മുൻപ് ഈ ചാനലിലൂടെ പരിചയപ്പെടുത്തിയിട്ടുണ്ട് എങ്കിലും ഈയൊരു മന്ത്രം ഇതിനു മുൻപ് എവിടെയും പറഞ്ഞിട്ടില്ല.. ഇതിൽ ഒരു പ്രത്യേക കാര്യം നിങ്ങൾ മനസ്സിലാക്കേണ്ടത് മന്ത്രം മാത്രമല്ല ഈ സമയം നിങ്ങൾ നിലവിളക്കിൽ തെളിയിക്കുന്ന തിരികളിൽ പോലും കാര്യം ഉണ്ട്..
അമ്പലത്തിന്റെ ശക്തി നിങ്ങൾ നിലവിളക്കിൽ ഇടുന്ന തിരിയിൽ പോലും ആശ്രയിച്ചിരിക്കുന്നു എന്നുള്ളതാണ് സാരം.. അതുകൊണ്ടാണ് പറയുന്നത് നിങ്ങൾ നിലവിളക്കിൽ തിരി കൊടുക്കുന്നത് ഏത് സമയത്ത് ആണ് ആ ഒരു സമയത്ത് മാത്രമേ ഈ പറയുന്ന മന്ത്രം ജപിക്കുവാൻ പാടുള്ളൂ.. എന്നുവച്ചാൽ ഈ രണ്ടുവരി മന്ത്രം മൂന്ന് തവണ ആവർത്തിച്ച് ജപിച്ച ശേഷം നിങ്ങൾ നിത്യവും ജപിക്കാനുള്ള നിങ്ങളുടെ ഇഷ്ടപ്പെട്ട കീർത്തനങ്ങൾ അല്ലെങ്കിൽ സഹസ്രനാമങ്ങൾ ഇനി അതല്ലെങ്കിൽ മറ്റും മന്ത്രങ്ങൾ എല്ലാം നിങ്ങൾക്ക് അതിനുശേഷം ജപിക്കാവുന്നതാണ്..
അപ്പോൾ ഈ ഒരു അടിസ്ഥാനത്തിലാണ് പറഞ്ഞത് ഈ രണ്ടുവരി മന്ത്രം മറ്റുള്ള മന്ത്രങ്ങളിൽ നിന്ന് അല്പം വേറിട്ട ഒരു അത്ഭുത മന്ത്രമാണ് എന്നുള്ളത്.. അപ്പോൾ ഇവിടെ ആ ഒരു മന്ത്രം ഏതാണ് എന്ന് പറയുന്നതിനു മുൻപ് നിലവിളക്കിൽ നമ്മൾ ഇടേണ്ട തിരിയുടെ എണ്ണത്തെക്കുറിച്ച് ആദ്യം മനസ്സിലാക്കാം.. ഇത് ആരും നിസ്സാരമായി കരുതരുത് വളരെ പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ്..
സാധാരണ ഉള്ള വീടുകളിലെ ആദ്യ രാവിലെയും അതുപോലെതന്നെ സന്ധ്യാസമയങ്ങളിലും നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കാറുണ്ട്.. എന്നാൽ ചില വീടുകളിൽ ഒരു ദിവസത്തിൽ ഒരു സമയം മാത്രമേ നിലവിളക്ക് തെളിയിക്കാറുള്ളു.. പ്രത്യേകിച്ചും ഇന്നത്തെ ഒരു ജനറേഷനിൽ സമയപരിമിതി മൂലവും ആളുകൾ ഒരു സമയത്ത് മാത്രമേ നിലവിളക്ക് തെളിയിക്കാറുള്ളു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….