27 നക്ഷത്രക്കാരിൽ മാളവിക യോഗം വന്ന് ചേരാൻ പോകുന്ന 9 നക്ഷത്രക്കാരെ കുറിച്ച് മനസ്സിലാക്കാം…

തിങ്കളാഴ്ച ഏപ്രിൽ ഒന്നാം തീയതിയാണ്.. അതായത് തിങ്കളാഴ്ച മുതൽ 12 ദിവസം കൂടി കഴിഞ്ഞാൽ ഏപ്രിൽ പതിമൂന്നാം തീയതി സൂര്യൻറെ മേടം മാസ സംക്രമണം നടക്കുകയാണ്.. അപ്രകാരം സൂര്യൻ മേടത്തിലേക്ക് സംക്രമിക്കുമ്പോൾ ശുക്രൻ അതീവ ബലവാൻ ആയി മാറുന്നതാണ്.. അത് പ്രകാരം നിങ്ങൾക്ക് ഈ 12 രാശികളിലായി വരുന്ന 27 നക്ഷത്രക്കാരുടെയും ശുക്രൻ മാളവ്യ യോഗ ഫലമാണ് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത്.. എന്നാൽ ഇതിൽ സമ്പൂർണ്ണ മാളവ്യ ഫലം അനുഭവിക്കാൻ പോകുന്ന മൂന്ന് രാശികളിലായി വരുന്ന ഒൻപത് നക്ഷത്രക്കാർ ആണ്..

   

ഈ മാസം ഏപ്രിൽ അവസാനം മുതലാണ് ഇത് പ്രാബല്യത്തിൽ വരുന്നത്.. വാസ്തവത്തിൽ മാളവ്യയോഗം എങ്ങനെയാണ് ഇതിൽ വരുന്നത് എന്ന് ചോദിച്ചാൽ അതും കൂടി പറഞ്ഞിട്ട് നമുക്ക് വിശദമായിട്ടുള്ള രാശിയിലേക്ക് പോകാം.. ഇടവം മീനം തുലാം എന്നീ രാശികളിൽ ഒന്നിൽ ശുക്രൻ നാലിൽ അല്ലെങ്കിൽ 7ലും അല്ലെങ്കിൽ പത്തിൽ നിൽക്കുകയാണ് എങ്കിൽ ആ രാശികൾ ഇടവം മീനം തുലാം ഒന്നാവുകയും ചെയ്താൽ മാളവികയോഗം അനുഭവിക്കാൻ ആ ഒരു ജാതകർക്ക് ഭാഗ്യം ഉണ്ടായിത്തീരുന്നതാണ്..

ഈ മാളവിയോഗം ഉള്ള സ്ത്രീപുരുഷന്മാർ നല്ല ഭംഗിയുള്ളവരും അതുപോലെതന്നെ ആരോഗ്യമുള്ള ശരീരമുള്ള വരും അവർക്ക് നല്ല വ്യക്തിത്വവും അതുപോലെതന്നെ പ്രധാനമായിട്ടും എടുത്തു പറയേണ്ട കാര്യം പ്രസിദ്ധി ഭാഗ്യം സമ്പത്ത് നല്ല കുടുംബം എന്നിവ കൊണ്ട് അനുഗ്രഹീതന്മാർ ആയിരിക്കും..

അതുപോലെ ശുക്രൻ നീചനും ബലഹീനൻ ആണെങ്കിൽ പ്രത്യേകിച്ചും പുരുഷ ജാതകത്തിൽ അങ്ങനെ വരികയാണെങ്കിൽ അങ്ങനെയുള്ള പുരുഷന്മാർ ഒരു അബദ്ധ സഞ്ചാരി ആയിരിക്കും അതുപോലെതന്നെ കുടുംബത്തിൽ വകവയ്ക്കാത്തവനും നാട്ടിലും വീട്ടിലും ഒരുപോലെ കലഹങ്ങൾ ഉണ്ടാക്കി നടക്കുന്ന ഒരു വ്യക്തിയായി മാറുന്നതായിരിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….