സ്ത്രീകളുടെ ശരീരഭാഗങ്ങൾ തുടിക്കുന്നതിനു പിന്നിലെ കാരണങ്ങളെക്കുറിച്ചും പരിഹാരമാർഗ്ഗങ്ങളെക്കുറിച്ചും മനസ്സിലാക്കാം…

നമ്മുടെ ഭാരതീയ സാമൂതിരിക ശാസ്ത്രത്തിലും ലക്ഷണശാസ്ത്രത്തിലും ശരീരത്തിന്റെ തുടിപ്പുകളെ കുറിച്ച് പറയുന്നുണ്ട്.. പ്രത്യേകിച്ചും സ്ത്രീകളുടെ ശരീരത്തിൽ ഉണ്ടാകുന്ന ചില തുടിപ്പുകൾ.. ശരീര ഭാഗങ്ങളിൽ ഉണ്ടാകുന്ന ചില തുടുപ്പുകൾ അത് അവരുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന ചില ദുഃഖങ്ങളുടെ ചില സൗഭാഗ്യങ്ങളുടെ മുൻകൂട്ടിയുള്ള ലക്ഷണങ്ങൾ അല്ലെങ്കിൽ സൂചനകൾ ആയിട്ടാണ് പറയുന്നത്..

   

അതായത് നമ്മുടെ ശരീരത്തിന്റെ ചില ഭാഗങ്ങൾ തുടിക്കുന്നത് മഹാ സൗഭാഗ്യങ്ങൾ ആയിട്ടും അതുപോലെതന്നെ മറ്റു ചില ഭാഗങ്ങൾ തുടിക്കുന്നത് വരാൻ പോകുന്ന വലിയ ഒരു അപകടത്തിന്റെ അല്ലെങ്കിൽ വരാൻ പോകുന്ന വലിയ ഒരു ദുഃഖത്തിന്റെ സൂചന ആയിട്ട് ആണ് പറയുന്നത്.. ഇത്തരം അപകടസൂചനങ്ങൾ കണ്ടു കഴിഞ്ഞാൽ ഉടൻതന്നെ പരിഹാരങ്ങൾ നിർദ്ദേശിക്കുന്നുണ്ട്.. അപ്പോൾ നിങ്ങളുടെ ശരീരത്തിൽ ഇത്തരത്തിലുള്ള.

ലക്ഷണങ്ങൾ കണ്ടു കഴിഞ്ഞാൽ ഇവിടെ പറയുന്ന പരിഹാരമാർഗ്ഗങ്ങൾ ഉടൻതന്നെ ചെയ്യുക എന്നുള്ളതാണ് ആദ്യം ശ്രദ്ധിക്കേണ്ടത്.. എന്നാൽ ശരീരത്തിൽ ചില ശുഭ സൂചനകൾ കണ്ടുകഴിഞ്ഞാൽ ഉറപ്പിച്ചോളൂ അവ നിങ്ങളുടെ ജീവിതത്തിലേക്ക് സകലവിധ ഐശ്വര്യങ്ങളും പ്രദാനം ചെയ്യും എന്നുള്ളതാണ്.. ഇന്നത്തെ വീഡിയോയിലൂടെ നമുക്ക് മനസ്സിലാക്കാം സ്ത്രീകളുടെ ശരീരത്തിൽ ഏതൊക്കെ ഭാഗങ്ങൾ തുടിക്കുന്നതാണ് ഏറ്റവും ഐശ്വര്യം അതുപോലെ ഏതൊക്കെ ഭാഗങ്ങൾ തുടിക്കുന്നത് മൂലമാണ് നമുക്ക് ദോഷം വന്നു ചേരുന്നത് എന്നിവയെ കുറിച്ച് വിശദമായിത്തന്നെ മനസ്സിലാക്കാം..

ആദ്യമായിട്ട് പറയുകയാണെങ്കിൽ സ്ത്രീകളുടെ നെറ്റിത്തടം തുടിക്കുകയാണ് എങ്കിൽ അത് ഏതൊരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതത്തിൽ വരാൻ പോകുന്ന നല്ല ദിവസങ്ങൾ തൊഴിലിൽ അഭിവൃദ്ധി അതുപോലെ വിദ്യയിൽ അഭിവൃദ്ധി വിജയം.. ശുഭകരമായ വാർത്തകൾ അവരെ തേടിയെത്തുക എന്നിങ്ങനെ എല്ലാ രീതിയിലും അവർക്ക് സന്തോഷം നൽകുന്ന ഒരു ലക്ഷണമായിട്ടാണ് ഇതിനെ പറയുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….