പ്രദോഷ ദിവസത്തിൽ ഇപ്രകാരം പരമശിവനെ പൂജിച്ചാൽ ജീവിതത്തിൽ മഹാഭാഗ്യം വന്നുചേരും…

നാളെ അതിവിശേഷപെട്ട പ്രദോഷമാണ് ശിവപ്രീതിക്ക് ഏറ്റവും നല്ല ദിവസം തന്നെയാണ്.. ശിവ പാർവതിമാർ ഏറ്റവും കൂടുതൽ സന്തോഷത്തോടെ ഇരിക്കുന്ന അവസരമാണ് ഇന്ന്.. അതുകൊണ്ടുതന്നെ സന്ധ്യാസമയത്തിൽ അതായത് നാളത്തെ സന്ധ്യാസമയത്തിൽ വളരെയധികം പ്രാധാന്യം തന്നെയുണ്ട്.. ഇങ്ങനെ സന്ധ്യാസമയങ്ങളിൽ വിളക്കുവെച്ച് ഭഗവാനെ പ്രാർത്ഥിക്കുന്നത് ഏറ്റവും ഗുണകരമായ കാര്യം തന്നെയാണ്.. ഈ പറയുന്ന കാര്യങ്ങൾ.

   

എല്ലാവർക്കും ചെയ്യാൻ സാധിക്കണമെന്ന് ഇല്ല.. എന്നാൽ സാധിക്കുന്ന എല്ലാ ആളുകളും ഇത് തീർച്ചയായിട്ടും ചെയ്യാൻ ശ്രമിക്കേണ്ടതാണ്.. ഈ സമയം ഓം നമശിവായ അഥവാ പഞ്ചാക്ഷരി മന്ത്രം 108 തവണ ജപിക്കുന്നത് ഏറ്റവും വിശേഷപ്പെട്ട കാര്യം തന്നെയാണ്.. ഫെബ്രുവരി 21 ബുധനാഴ്ച ആണ് പ്രദോഷം വരുന്നത്.. ഏറ്റവും വിശേഷപ്പെട്ട ദിവസം കൂടിയാണ്.. ശിവപൂജകൾക്കും അതുപോലെതന്നെ പരമശിവന്റെ കടാക്ഷം ജീവിതത്തിൽ ഇരട്ടിയായി.

തന്നെ വന്നുചേരുവാൻ ഏറ്റവും അത്ഭുതകരമായ ദിവസം തന്നെയാണ് ഇത് എന്ന് പറയാം.. അതുകൊണ്ടുതന്നെ ഈ ദിവസം നമ്മൾ പ്രത്യേകിച്ച് ചില കാര്യങ്ങൾ ചെയ്യുന്നത് അതിവിശേഷം തന്നെയാണ്.. എന്നാൽ ആദ്യം നമ്മൾ മനസ്സിലാക്കേണ്ടത് പൂജ സമയത്തെ കുറിച്ചാണ്.. അപ്പോൾ ആദ്യം നമുക്ക് എപ്പോഴാണ്.

പൂജാ സമയം എന്നുള്ളത് മനസ്സിലാക്കാം.. സന്ധ്യയ്ക്ക് 6 : 27 മുതൽ 8: 53 വരെയുള്ള സമയം ഏറ്റവും വിശേഷപ്പെട്ട സമയം തന്നെയാണ്.. ഈ സമയം പഞ്ചാക്ഷരി മന്ത്രം അതായത് ഓം നമശിവായ എന്നത് ജപിക്കുന്നത് ഏറ്റവും വിശേഷപ്പെട്ടത് തന്നെയാണ്.. ഇത് മൂലം ആ വീടുകളിൽ സകലവിധ ഐശ്വര്യങ്ങളും സമ്പൽസമൃദ്ധികളും സൗഭാഗ്യങ്ങളും വന്നു ചേരുക തന്നെ ചെയ്യും.. കൂടാതെ ത്രയോദശി സമയത്തെക്കുറിച്ചും നമ്മൾ മനസ്സിലാക്കേണ്ടതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….