ശരീരത്തിൽ കാണപ്പെടുന്ന മർകുകൾക്ക് പിന്നിലുള്ള രഹസ്യങ്ങളെ കുറിച്ച് മനസ്സിലാക്കാം…

നമ്മുടെ ശരീരത്തിൽ മറുകുകൾ കാണാൻ സാധിക്കുന്നതാണ്.. അതായത് കാക്കപ്പുള്ളി എന്ന് നമ്മൾ പറയുന്ന മറുകുകൾ.. ഈ മറുകുകൾ രണ്ട് തരം ഉണ്ട് പ്രധാനമായിട്ടും.. ഒന്നാമതായിട്ട് നമ്മൾ ജനിക്കുമ്പോൾ തന്നെ ശരീരത്തിൽ കാണുന്ന മർകുകൾ.. രണ്ടാമത്തേത് എന്നു പറയുന്നത് നമ്മൾ വളർന്ന് ഒരു പ്രായമാകുമ്പോൾ നമ്മുടെ ശരീരത്തിൽ പ്രത്യക്ഷപ്പെടുന്ന മറുകുകൾ.. ഇതിൽ ആദ്യത്തെ മറുകുകളായ അതായത് നമ്മൾ ജനിക്കുമ്പോൾ തന്നെ കാണുന്ന.

   

മറുകുകൾ എന്ന് പറയുമ്പോൾ അത് വെറുമൊരു മറുക് മാത്രമായി കാണരുത് എന്നാണ്.. ലക്ഷണശാസ്ത്രം പറയുന്നത് ഒരു വ്യക്തി ജനിക്കുമ്പോൾ ആ ഒരു വ്യക്തിയുടെ ശരീരത്തിലുള്ള ജന്മനാലുള്ള മറുകുകൾ എന്നുപറയുന്നത് ആ ഒരു വ്യക്തിയുടെ ജീവിതത്തിലേ ഭാഗ്യനിർഭാഗ്യങ്ങൾ സൂചിപ്പിക്കുന്നതാണ് എന്നുള്ളതാണ്.. നിങ്ങളുടെ ശരീരത്തിൽ ജന്മനാൽ തന്നെ മറുകുകൾ ഉണ്ടോ.. അങ്ങനെയുണ്ടെങ്കിൽ ഞാൻ ഇവിടെ പറയാൻ.

പോകുന്ന ഫലങ്ങളാണ് നിങ്ങളുടെ ജീവിതത്തിൽ വന്ന് ചേരാൻ പോകുന്നത്.. പ്രവചന സ്വഭാവമുള്ള മറുകുകൾ എന്നാണ് ജന്മനാൽ തന്നെ ഉണ്ടാകുന്ന മറുകുകളെ നമ്മൾ പറയുന്നത്.. അതായത് കൃത്യമായിട്ട് നമ്മുടെ ഭാവിയിൽ നടക്കുന്ന കാര്യങ്ങൾ നിങ്ങൾ ജീവിതത്തിൽ രക്ഷപ്പെടുമോ അതല്ലെങ്കിൽ നിങ്ങൾ ജീവിതത്തിൽ കഷ്ടപ്പെടുമോ നിങ്ങളുടെ ജീവിതത്തിൽ വിജയം ആയിരിക്കുമോ ഉണ്ടാവുന്നത് അതല്ലെങ്കിൽ.

പരാജയമാണോ ദുരന്തമായി മാറുമോ ഇതൊക്കെ നിങ്ങളുടെ ശരീരത്തിലെ മറുകുകൾ നോക്കി നമുക്ക് പറയാൻ സാധിക്കും എന്നുള്ളതാണ്.. ഇത് വളരെ കൃത്യമായിട്ട് ലക്ഷണശാസ്ത്രത്തിലും ശരീര നിമിത്ത ശാസ്ത്രത്തിലും പറയുന്നുണ്ട് എന്നുള്ളതാണ്.. ഈ ഒരു വീഡിയോയിലൂടെ നമുക്ക് മനസ്സിലാക്കാം നിങ്ങളുടെ ശരീരത്തിലുള്ള മറുകുകൾ അത് ശുഭസ്ഥാനത്ത് ആണോ അല്ലെങ്കിൽ ദോഷ സ്ഥാനത്ത് ആണോ.. എന്തെല്ലാമാണ് അവ നിങ്ങളുടെ ജീവിതത്തിൽ പ്രദാനം ചെയ്യുന്നത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെ നമുക്ക് ഇന്നത്തെ വീഡിയോയിലൂടെ വളരെ വിശദമായി തന്നെ മനസ്സിലാക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….