ഒരുപാട് ആളുകളെ എന്നോട് സമയം നോക്കിപ്പിക്കാൻ വരുമ്പോൾ പറയുന്ന ഒരു കാര്യമുണ്ട് അതായത് അവരുടെ കുടുംബത്തിൽ ഓരോന്ന് കഴിയുമ്പോഴും ഓരോ അനർത്ഥങ്ങൾ വീണ്ടും വീണ്ടും സംഭവിക്കുന്നു.. ഒരു രീതിയിലും ജീവിതത്തിൽ ഒരു സമാധാനവും ഉയർച്ചയും ഉണ്ടാകുന്നില്ല.. കിടന്നു വലയുകയാണ്.. ജോലി നഷ്ടപ്പെട്ടു അതുപോലെതന്നെ ജോലിസ്ഥലത്ത് മിക്കവാറും പ്രശ്നങ്ങൾ ഉണ്ടാകുന്നു.. അപകടങ്ങൾ സംഭവിക്കുന്നു.
അതുപോലെതന്നെ ആശുപത്രി വാസം.. കുടുംബത്തിൽ ധാരാളം ദുർമരണങ്ങൾ സംഭവിക്കുന്നു അതുപോലെതന്നെ ശത്രുക്കളുടെ ദോഷം ഇതെല്ലാം കൊണ്ട് വല്ലാതെ വലയുകയാണ്.. ഇത്തരത്തിൽ ഓരോ പ്രശ്നങ്ങൾ പറയുന്ന സമയത്ത് നമ്മൾ പ്രശ്നം വെച്ച് നോക്കാറുണ്ട് എന്താണ് ഇതിന് പിന്നിലുള്ള മൂല കാരണം എന്നുള്ളത്.. ഇവർ പ്രശ്നങ്ങൾ പറയുമ്പോൾ തന്നെ പകുതി എനിക്ക് മനസ്സിലാകും എന്നിരുന്നാലും പ്രശ്നം വച്ച് കൃത്യമായിട്ട് നോക്കുന്ന.
സമയത്ത് വളരെ തെളിഞ്ഞ കാണാൻ പറ്റുന്ന ഒരു കാര്യം ആണ് കുടുംബദേവതയുടെ കോപം അല്ലെങ്കിൽ കുടുംബദേവതയുടെ ദോഷം എന്ന് പറയുന്നത്.. ഈ ഒരു കാര്യം പറഞ്ഞുവരുന്ന 99% ആളുകളുടെയും ആ ഒരു നേരം നോക്കുന്ന സമയത്ത് വളരെ കൃത്യമായി കാണിക്കും അവരുടെ കുടുംബദേവത.
അവരോട് കോപിച്ചിരിക്കുകയാണ് എന്നുള്ളത്.. കുടുംബ ദേവതയുടെ ദുഃഖം കണ്ണീര് കാണുന്നുണ്ട് എന്നൊക്കെ പറയാറുണ്ട്.. ഇത് ഏകദേശം 99% ആളുകൾക്കും കാണുന്ന ഒരു കാര്യമാണ്.. ഇത്തരം പ്രശ്നങ്ങളുമായിട്ട് അവർ വരുമ്പോൾ ഞാൻ ചോദിക്കാറുണ്ട് നിങ്ങളുടെ കുടുംബക്ഷേത്രം എവിടെയാണ് എന്നുള്ളത്.. ഇത്തരത്തിൽ ഞാനൊരു ചോദ്യം ചോദിക്കുമ്പോൾ നല്ലൊരു ശതമാനം ആളുകളും പറയുന്നത് അവർക്ക് അവരുടെ കുടുംബക്ഷേത്രം അറിയില്ല എന്നുള്ളതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….