ജീവിതത്തിലെ കഷ്ടപ്പാടുകൾ എല്ലാം മാറി രാജയോഗം കടന്നുവരാൻ പോകുന്ന നക്ഷത്രക്കാരെ കുറിച്ച് മനസ്സിലാക്കാം…

വാസ്തുശാസ്ത്രം പഞ്ച ഭൂതങ്ങളുമായി ബന്ധപ്പെട്ട പറയുന്ന ഒരു ശാസ്ത്രമാണ്.. ജീവിതത്തിൽ ഈശ്വരന്റെ അനുഗ്രഹം വർദ്ധിപ്പിക്കുവാൻ നമ്മൾ താമസിക്കുന്ന വീടിന് വളരെ വലിയ പ്രാധാന്യം തന്നെയുണ്ട്.. അതുകൊണ്ടുതന്നെ വാസ്തുവിന് വളരെ വലിയ പ്രാധാന്യം ഉണ്ട് എന്ന് തന്നെ പറയാം.. അത്തരത്തിൽ സമാനമായ ഒരു ശാസ്ത്രമാണ് ഫെങ് ഷൂയി.. ഇത് പ്രകാരം ഓരോ 20 വർഷം കൂടുമ്പോൾ പുതു വർഷങ്ങൾ ആരംഭിക്കുന്നതാണ്.. ഗ്രഹങ്ങളിൽ.

   

വ്യത്യാസം ഉണ്ടാവുന്നതാണ്.. ഇത്തരത്തിൽ മുൻപത്തെ പുതുവർഷം 2024 ഫെബ്രുവരിയിൽ ആയിരുന്നു.. അന്ന് എട്ടാമത്തെ വർഷമായിരുന്നു.. 2024 ഫെബ്രുവരി പത്താം തീയതി അടുത്ത പുതുവർഷം ആരംഭിക്കുന്ന താണ്.. ഒമ്പതാമത്തെ വർഷമാണ് ഈ വർഷം.. അടുത്ത 20 വർഷത്തേക്ക് ഭാഗ്യങ്ങൾ വന്നുചേരുവാൻ നമ്മുടെ വീടുകളിൽ ചില മാറ്റങ്ങൾ വരുത്തുന്നത് വളരെ ഉത്തമം തന്നെയാണ്.. ഇവ എന്തൊക്കെയാണ് എന്നുള്ളത് നമുക്ക് മനസ്സിലാക്കാം..

ഇപ്രകാരം മാറ്റങ്ങൾ വരുത്തുന്നതിലൂടെ ആ വീട്ടിലേക്ക് രാജകീയമായ യോഗങ്ങൾ തന്നെ കടന്നു വരും എന്ന് തന്നെ പറയാം.. അതുകൊണ്ടുതന്നെ നാളെ മുതൽ അവർക്ക് രാജയോഗം ആരംഭിക്കും അല്ലെങ്കിൽ അതിനു സമാനമായ ഫലങ്ങൾ ജീവിതത്തിലേക്ക് വന്നുചേരും എന്നുള്ളത് വാസ്തവമാണ്..

തെക്ക് പടിഞ്ഞാറ് മൂലയെയാണ് നമ്മൾ കന്നിമൂല എന്നു പറയുന്നത്.. ഈ മൂലയ്ക്ക് വളരെയധികം പ്രാധാന്യമുണ്ട്.. അതുകൊണ്ടുതന്നെ ഇവിടെ ഒരു നാണയം സൂക്ഷിക്കുന്നത് ഏറ്റവും ശുഭകരമാണ് എന്നുള്ള കാര്യവും നമ്മൾ അറിയേണ്ടതുണ്ട്.. ഈ പറയുന്ന മൂലയിൽ ബെഡ്റൂം വരികയാണെങ്കിൽ അത് ഏറ്റവും നല്ലതാണ് എന്ന് പറയാം.. അതുകൊണ്ട് തന്നെ ഈ ഭാഗത്തിലേക്ക് ബെഡ്റൂം മാറ്റുന്നത് അല്ലെങ്കിൽ ഈ പറയുന്ന മൂലയിൽ കിടക്കുന്നത് പോലും നിങ്ങളുടെ ജീവിതത്തിൽ വളരെയധികം ഫലങ്ങൾ നൽകുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…