ശ്രീകൃഷ്ണ ഭഗവാനുമായി ബന്ധപ്പെട്ട ഈ പേരുകൾ കുഞ്ഞുങ്ങൾക്ക് ഇട്ടാൽ സർവ്വ ഐശ്വര്യം വന്നുചേരും…

ഒരു വ്യക്തിയുടെ നാമം ആ ഒരു വ്യക്തിയുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം തന്നെ ആവുന്നു.. കാലാകാലങ്ങളായി ദേവതകളുടെ നാമങ്ങൾ നമ്മളെല്ലാവരും മക്കൾക്ക് ഇടുന്നതാണ്.. നിത്യവും അവരുടെ നാമം വിളിക്കുന്നതിലൂടെ ജീവിതത്തിൽ ഉയർച്ചയും വന്നുചേരുന്നതാണ്.. ന്യൂമറോളജി പ്രകാരം ജീവിതത്തിൽ ഒരു വ്യക്തിയുടെ പേര് അവരുടെ ജീവിതത്തെ വളരെ കാര്യമായി തന്നെ ബാധിക്കുന്നുണ്ട്.. ജീവിതത്തിൽ അത് വളരെ പ്രതികൂലമായും.

   

അനുകൂലമായും അത് ജീവിതത്തിൽ വളരെയധികം ഫലങ്ങൾ നൽകും എന്ന് തന്നെ പറയാം.. എന്നാൽ ശ്രീകൃഷ്ണ ഭഗവാന്റെ ചില നാമങ്ങൾ ഉള്ള ആളുകൾക്ക് ജീവിതത്തിൽ എവിടെയും വിജയങ്ങൾ വന്നു ചേരുന്നതാണ്.. ചിലർക്ക് ജീവിതത്തിൽ വൈകിയാണ് എങ്കിലും സകലവിധ ഐശ്വര്യങ്ങളും കടന്നുവരും എന്നുള്ള കാര്യം ആണ് നമ്മൾ ഓരോരുത്തരും ഓർക്കേണ്ടത്.. ഈ പറയുന്ന നാമങ്ങൾ ഏതൊക്കെയാണ് എന്ന് ഈ വീഡിയോയിലൂടെ നമുക്ക് വളരെ വിശദമായി തന്നെ മനസ്സിലാക്കാം.. ഇവിടെ പരാമർശിച്ചിരിക്കുന്ന നാമങ്ങളിൽ നിങ്ങളുടെ നാമം ഉണ്ട് എങ്കിൽ ഈ വീഡിയോ നിങ്ങൾ.

ഒരിക്കലും അറിയാതെ പോകരുത്.. ആദ്യത്തെ നാമം ആയിട്ട് പറയുന്നത് വിവാൻ എന്നാണ്.. ഈ പേരിന് ഒരുപാട് അർത്ഥങ്ങളുണ്ട് അതിൽ ഒരു അർത്ഥം പ്രഭാതത്തിലെ കിരണസൂര്യൻ എന്നാണ്.. കൂടാതെ ശ്രീകൃഷ്ണ ഭഗവാനെ പോലെ ജീവിതത്തിൽ മുഴുവൻ ഈശ്വരാ അനുഗ്രഹം ഉള്ളവൻ എന്നും ഈ പേരിന് അർത്ഥം ഉണ്ട്.. ഈ പേര് കുട്ടികൾക്കിടാൻ ഏറ്റവും ഉത്തമമായ ഒന്നാണ്.. എന്നാൽ നമ്മുടെ കേരളത്തിൽ ഈ പേര് വ്യാപകമല്ല എന്ന് തന്നെ പറയാം..

മറ്റൊരു നാമം ദർഷ് എന്നാണ്.. ലക്ഷ്യം എന്നാണ് ഇതിൻറെ അർത്ഥം ആയിട്ട് പറയുന്നത്.. കൂടാതെ സങ്കല്പങ്ങൾ ഉള്ളവർ അതുപോലെ തന്നെ ഭഗവാനെ പോലെ നേതൃത്വം വഹിക്കുന്ന വ്യക്തി എന്നൊക്കെ ഇതിന് അർത്ഥമായിട്ട് പറയുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….