നിങ്ങളുടെ ചെവിയുടെ ഘടനകൾ പറയും നിങ്ങളെ പറ്റിയുള്ള ജീവിത രഹസ്യങ്ങളും സ്വഭാവ സവിശേഷതകളും…

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് ഒരു പേഴ്സണാലിറ്റി ടെസ്റ്റിനെ കുറിച്ചാണ്.. അതായത് സാമൂതിരികശാസ്ത്രവും ലക്ഷണശാസ്ത്രവും പറയുന്നത് ഒരു വ്യക്തിയുടെ ചെവിയുടെ ഘടന നോക്കി കഴിഞ്ഞാൽ ആ ഒരു വ്യക്തിയുടെ ജീവിതത്തിൽ നടത്താൻ പോകുന്ന ചില കാര്യങ്ങൾ മുൻകൂട്ടി നമുക്ക് അറിയാൻ സാധിക്കും എന്നുള്ളതാണ്.. ആ ഒരു വ്യക്തിയുടെ ജീവിതത്തിലെ രഹസ്യങ്ങൾ നമുക്ക് മുൻകൂട്ടി അറിയാൻ സാധിക്കും.

   

എന്നുള്ളതാണ്.. ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് അതിനെക്കുറിച്ച് തന്നെയാണ്.. നിങ്ങളുടെ ചെവിയുടെ ഘടന നോക്കി നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന ചില കാര്യങ്ങൾ നിങ്ങളുടെ സ്വഭാവത്തിലെ ചില രഹസ്യങ്ങൾ ഇതൊക്കെ ഇവിടെ ഇന്ന് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത്.. അതായത് ഒരു വ്യക്തിയുടെ ചെവി എന്നു പറയുന്നത് ഇവിടെ ചിത്രങ്ങളിൽ കാണിച്ചിരിക്കുന്ന നാല് ഘടനകളിൽ ആയിരിക്കും.

ഉണ്ടാവുന്നത്.. ഇവയിൽ ഏതെങ്കിലും ഒന്നായിരിക്കും നിങ്ങളുടേത് അതുപോലെ പറയുന്നത് ചെവിയുടെ അറ്റത്തുള്ള ഭാഗത്തെ കുറിച്ചാണ്.. അതായത് ഒന്നുകിൽ നല്ല നീണ്ടു വിടർന്ന നല്ല വീതിയുള്ള ചെവിയുടെ അറ്റം ഉള്ളവരായിരിക്കും.. രണ്ടാമത്തെ ആളുകൾ എന്നു പറയുന്നത് നീണ്ട ചെവി ഉള്ളവർ ആയിരിക്കും.. മൂന്നാമത്തെ എന്ന് പറയുന്നത് ചെവിയുടെ അറ്റം കവിളുമായി ഒട്ടിയിരിക്കുന്ന ഒരു അവസ്ഥ ആയിരിക്കും.. നാലാമത്തെ ചിത്രം എന്ന് പറയുന്നത് ചെവിയുടെ അറ്റത്ത് ഒരു ഡബ്ലിയു പോലെ ആകൃതി ഉള്ളവരാണ്.. ഇങ്ങനെ നാല് തരത്തിലുള്ള ആകൃതിയുള്ള ചെവികൾ ആയിരിക്കും.

നമ്മൾ ആളുകളിൽ കാണാൻ സാധിക്കുന്നില്ല.. നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രമാണ് അതായത് നല്ലപോലെ കണ്ണാടിയിൽ നോക്കുക എന്നിട്ട് നിങ്ങളുടെ ചെവി ഈ പറഞ്ഞ നാല് ആകൃതികളിൽ ഏത് രീതിയിലാണ് എന്ന് മനസ്സിലാക്കുക.. അങ്ങനെ നിങ്ങൾ ആ ഒരു ഘടന മനസ്സിലാക്കി കഴിഞ്ഞാൽ നിങ്ങളുടെ ജീവിത രഹസ്യങ്ങളെ കുറിച്ച് ഈ വീഡിയോയിലൂടെ മനസ്സിലാക്കാൻ സാധിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….