ശനിയുടെ രാശിമൂലം ജീവിതത്തിലേക്ക് രാജയോഗം കടന്നുവരുന്ന നക്ഷത്രക്കാരെ കുറിച്ച് മനസ്സിലാക്കാം…

ജ്യോതിഷത്തിൽ ശനിയെ ഏറ്റവും പതുക്കെ ചലിക്കുന്ന ഗ്രഹം ആയിട്ടാണ് വിശേഷിപ്പിച്ചിരിക്കുന്നത്.. ശനിയുടെ ചലനത്തിന്റെ മാറ്റം 12 രാശികളെയും വളരെയധികം ആഴത്തിൽ തന്നെ ബാധിക്കുന്നതാണ്.. നിലവിലെ ശനി സ്വന്തം രാശിയായ കുംഭത്തിലാണ് സ്ഥിതി ചെയ്യുന്നത്.. 2025 വരെ ശനി കുംഭം രാശിയിൽ തന്നെ ആയിരിക്കും.. എന്നാൽ ഈ കാലയളവിൽ ശനി അസ്തമിക്കുകയും ഉദിക്കുകയും വക്രത്തിൽ നീങ്ങുകയും ചെയ്യുന്നതാണ്..

   

ഈ സമയത്ത് പ്രത്യേകിച്ചും ശനി 2024 ഫെബ്രുവരി 11 മുതൽ മാർച്ച് 18 വരെ അസ്തമയ സ്ഥാനത്ത് ആയിരിക്കും.. ഇത് പല രാശികളുടെയും ജീവിതത്തിൽ വലിയ മാറ്റങ്ങൾ തന്നെ കൊണ്ടുവരുന്നതാണ്.. പക്ഷേ ശനി അധികനാൾ ഇത്തരത്തിൽ നിൽക്കില്ല എന്നുള്ളത് വളരെ ആശ്വാസകരം തന്നെയാണ്.. ഫെബ്രുവരി 11 വൈകുന്നേരം 6. 56ന് ശനി കുംഭം രാശിയിൽ അസ്തമിക്കുന്നതാണ്.. മാർച്ച് 26 രാവിലെ 5.20 നു ശനി ഉദിക്കുന്നതാണ്..

ശനി അസ്തമിക്കുമ്പോൾ നാലു രാശിക്കാർക്ക് വളരെ നല്ല സമയം ആണ് എന്ന് തന്നെ പറയാം.. ശനിദേവൻ കുംഭത്തിൽ അസ്തമിക്കുമ്പോൾ ഏതൊക്കെ രാശിക്കാർക്കാണ് ശനി അനുകൂലമായ ഫലങ്ങൾ ലഭിക്കുന്നത് എന്നുള്ളത് നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായി തന്നെ മനസ്സിലാക്കാം.. ആദ്യത്തെ രാശിയായി പരാമർശിക്കുന്നത് മിഥുനം രാശിയാണ്.. മിഥുനം രാശിയുടെ ഒമ്പതാം ഭാവത്തിൽ ശനി അസ്തമിക്കുന്നതാണ്..

അതുകൊണ്ടുതന്നെ മിഥുനം രാശിക്കാർക്ക് വളരെയധികം ഭാഗ്യങ്ങൾ ജീവിതത്തിലേക്ക് കടന്നുവരുന്നതാണ്.. ഭാഗ്യത്തിന്റെ പൂർണ്ണമായ പിന്തുണ ലഭിക്കുന്നതിന് ചെയ്യേണ്ട കാര്യങ്ങളിൽ എല്ലാം വിജയങ്ങൾ നേടുവാനും സാമ്പത്തികപരമായ ലാഭങ്ങൾക്കും സാധ്യത വളരെ കൂടുതൽ തന്നെയാണ്.. ചിലർക്ക് ദൂരയാത്രകൾ ചെയ്യേണ്ടതായി വരും എന്നുള്ള കാര്യവും ഓർക്കേണ്ടതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….