പ്രപഞ്ചത്തിന്റെ തന്നെ നാഥനായ മഹാദേവനെ കുറിച്ചുള്ള ഈ കാര്യങ്ങൾ കേൾക്കുന്നത് തന്നെ മഹാഭാഗ്യമാണ്…

മണി മഹേഷ് തടാകത്തിനു മുകളിൽ ഉയർന്നുനിൽക്കുന്ന ചെമ്പ കൈലാഷ് എന്നും അറിയപ്പെടുന്ന 5653 മീറ്റർ ഉയരമുള്ള ഈ കൊടുമുടി സാക്ഷാൽ പരമശിവന്റെ വാസസ്ഥലമാണ് എന്ന് വിശ്വസിക്കപ്പെടുന്നു.. ഇന്ത്യൻ സംസ്ഥാനമായ ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിലെ പർമൂർ വിഭാഗത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.. ഹിമാലയത്തിലെ അഞ്ചു വ്യത്യസ്ത കൊടുമുടികളുടെ കൂട്ടത്തിൽ അഞ്ചാമത്തെ ഏറ്റവും പ്രധാനപ്പെട്ട കൊടുമുടിയാണ് ഇത്..

   

പഞ്ച കൈലാസ് അല്ലെങ്കിൽ അഞ്ചു കൈലാസങ്ങൾ എന്ന് പറയുന്ന സ്ഥലങ്ങളിൽ അറിയപ്പെടുന്നതാണ്.. മറ്റൊന്ന് കൈലാസ പർവ്വതം ഒന്നാം സ്ഥാനത്തും ആദ്യ കൈലാഷ് രണ്ടാം സ്ഥാനത്തും അതുകൊണ്ടുതന്നെ ഇതൊരു കന്യക കൊടുമുടിയായി തുടരുന്നു.. ഭഗവാൻറെ ഈ ഒരു പർവ്വതം കീഴടക്കുവാൻ ആർക്കും സാധ്യമല്ല എന്നുള്ള കാര്യം നമ്മൾ എപ്പോഴും ഓർക്കണം എന്ന് തന്നെയാണ് എപ്പോഴും ഭക്തർ പറയുന്നത്.. കൊടുമുടിയുടെ.

ദേവിക ശക്തിയാണ് അഥവാ സാക്ഷാൽ പരമശിവന്റെ ശക്തി കൊണ്ടാണ് ഇതിൻറെ പരാജയത്തിന്റെ കാരണം എന്നുകൂടി നമ്മൾ മനസ്സിലാക്കേണ്ടതാണ്.. മണി മഹേഷ് തടാകത്തിന്റെ സമീപത്തു നിന്നും ഈ കൊടുമുടിയുടെ ദൃശ്യം പ്രകടമാണ്.. ഈയൊരു കൊടുമുടിയെ വിജയകരമായിട്ട് ആരും കീഴടക്കിയിട്ടില്ല എന്നുള്ളതാണ് മറ്റൊരു പ്രത്യേകത.. അതായത് ഈ പറയുന്ന കൈലാസം ഇതുവരെയും മറ്റാർക്കും കീഴടക്കാൻ സാധിച്ചിട്ടില്ല..

അതുപോലെതന്നെ ഈ കൊടുമുടിയുമായി ബന്ധപ്പെട്ട ചില അത്ഭുതകരമായ രഹസ്യങ്ങൾ ഇവിടെ പരാമർശിക്കുവാൻ സാധിക്കുന്നതാണ്.. കൊടുമുടിയുടെ അടിത്തെട്ടിന്റെ തടാകത്തിന്റെയും അതിൻറെ പവിത്രതയെ കുറിച്ച് നിരവധിയായ ഐതിഹ്യങ്ങൾ പരാമർശം ഉണ്ട്.. പാർവതി ദേവിയെ വിവാഹം കഴിച്ചതിനുശേഷം ആണ് പരമശിവൻ ഈ മണി മഹേഷ് കൊടുമുടിയെ സൃഷ്ടിച്ചത് എന്നാണ് ഇപ്പോഴും വിശ്വസിക്കപ്പെടുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….