തൊട്ടടുത്ത വീട്ടിൽ വീടുപണിക്കായി വന്ന ഒരു വ്യക്തിയുടെ മൊബൈൽ ഫോൺ മോഷണം പോയി.. കള്ളൻ ആരാണെന്ന് തിരിച്ചറിഞ്ഞപ്പോൾ നാട്ടുകാർ ഞെട്ടിപ്പോയി…

കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമത്തിലെ തൊട്ടടുത്ത വീട്ടിലെ വീട് പണിക്ക് വന്ന പണിക്കാരുടെ മൊബൈൽ ഫോൺ മോഷണം പോയി.. അവരെല്ലാവരും ആ ഒരു പരിസരം മൊത്തം തിരയാൻ തുടങ്ങി.. ആ ഒരു മൊബൈൽ ഫോൺ അയാൾ വാങ്ങിയിട്ട് ഏതാനും ദിവസങ്ങൾ മാത്രമേ ആയിട്ടു ഉണ്ടായിരുന്നുള്ളൂ.. അതുമാത്രമല്ല ഏകദേശം 30000 രൂപയ്ക്ക് മുകളിൽ വില അതിനു ഉണ്ടായിരുന്നു.. അവർ എല്ലാ ഭാഗത്തും പരിശോധന നടത്തി അതുപോലെ തന്നെ.

   

ആ ഒരു വീട്ടിലേക്ക് പുറത്തുനിന്ന് ആരും തന്നെ കടന്നുവന്നിട്ടില്ല.. പിന്നീട് അന്വേഷണം നടത്തുമ്പോഴാണ് അറിഞ്ഞത് തൊട്ടടുത്ത വീട്ടിലെ സ്ത്രീ പറഞ്ഞു ഒരു കാര്യം ഇവിടെ കുറച്ചു മുൻപ് വരെ രണ്ട് ചെറിയ ചെക്കന്മാരെ ഈ പരിസരത്ത് വന്നിരുന്നു എന്ന്.. ആ സ്ത്രീ പറഞ്ഞ കാര്യം അവർ ആണോ എന്ന് എനിക്ക് ഒരു സംശയമുണ്ട് എന്തായാലും ഞാൻ ഉറപ്പിച്ച പറയുന്നില്ല എന്ന് പറഞ്ഞു.. ആ രണ്ടു കുട്ടികൾ ഇവിടേക്ക് വന്നിട്ടുണ്ടായിരുന്നു.

എന്നുള്ള ഒരു ഇൻഫർമേഷൻ മാത്രം ഇവർക്ക് നൽകി.. അങ്ങനെ ആ രണ്ടു കുട്ടികൾ ആരാണെന്ന് ആദ്യം തന്നെ മനസ്സിലാക്കി അതിനുശേഷം അവരോട് സ്വകാര്യത്തിൽ തന്നെ ചോദിച്ചു നിങ്ങൾ ഇവിടുത്തെ മൊബൈൽ ഫോൺ എടുത്തുവോ എന്നുള്ളത്.. കുട്ടികൾ അങ്ങനെ പറഞ്ഞപ്പോൾ അവർക്ക് ഒന്നുകൂടി അവരുടെ മേലെ സംശയം തോന്നി കാരണം അവർ വന്നു എന്നതിന് ആ സ്ത്രീ തെളിവാണ്.. അപ്പോൾ കുട്ടികളോടായിട്ട്.

അവര് പറഞ്ഞു നിങ്ങൾ സത്യം മാത്രമേ പറയാൻ പാടുള്ളൂ അത് പറഞ്ഞാൽ ഇപ്പോൾ തന്നെ നിങ്ങളെ വെറുതെ വിടാം അതല്ലെങ്കിൽ പോലീസിനെ വിളിക്കേണ്ടി വരും എന്നുള്ളത്.. അവസാനം പോലീസിനെ വിളിക്കും എന്ന് പറഞ്ഞപ്പോൾ അതിലെ ഒരു കുട്ടി പറഞ്ഞു ഞാനാണ് എടുത്തത് എന്ന്.. ഇവിടെ നിന്നും മോഷ്ടിച്ച മൊബൈൽ ഫോൺ അവർ മറ്റൊരു സ്ഥലത്ത് കൊണ്ടുപോയിട്ട് ഒളിപ്പിച്ചു വച്ചിരിക്കുകയാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….