അവൾ രാവിലെ കണ്ണു തുറന്നു നോക്കുമ്പോഴാണ് കണ്ടത് അയാളുടെ കൈകൾ തൻറെ വയറിലൂടെ വാരിപ്പുണർന്ന് കിടക്കുന്നു എന്നുള്ളത്.. കല്യാണം കഴിഞ്ഞ ഒരു മാസമായി ഇതുവരെയും പരസ്പരം ഒന്നും മിണ്ടാറില്ല.. എപ്പോഴും തന്നോട് ഗൗരവം മാത്രമാണ് എങ്കിലും ഇടയ്ക്കൊക്കെ സ്നേഹത്തോടെ സംസാരിക്കാറുണ്ട്.. തനിക്ക് ഒരു കുറവും വരുത്തുന്നില്ല.. ഇപ്പോഴും തന്റെ ഇഷ്ടങ്ങൾ എന്താണോ അതെല്ലാം അതേപടി ഫോളോ ചെയ്യാനും നടപ്പിലാക്കാനും.
ഉള്ള സ്വാതന്ത്ര്യം എനിക്ക് നൽകിയിട്ടുണ്ട്.. പക്ഷേ ഈ ഒരു മാസം വരെയും എന്നെ ഒന്ന് തലോടുക പോലും ചെയ്തിട്ടില്ല.. എന്തിനു പറയുന്നു ഒന്ന് സ്പർശിച്ചിട്ട് പോലുമില്ല ആ ഒരു മനുഷ്യനാണ് ഇപ്പോൾ ഇങ്ങനെ ചെയ്യുന്നത്.. അത് ഓർത്തപ്പോൾ അവളുടെ കണ്ണുകളിൽ അറിയാതെ തന്നെ നനവ് പടർന്നിരുന്നു.. ആദിയുടെ മനസ്സിൽ തന്നോടുള്ള ഇഷ്ടക്കേടിന്റെ കാരണം എന്തായിരിക്കും എന്നുള്ള കാരണങ്ങൾ ഒരുപാട് രാത്രികളിൽ അവൾ ആലോചിച്ചു തന്നെ.
അവളുടെ ഉറക്കം നഷ്ടപ്പെട്ടിട്ടുണ്ട്.. പക്ഷേ എന്നിട്ടും ഇന്നേവരെ ഒരു വാക്കുകൊണ്ട് അല്ലെങ്കിൽ നോട്ടം കൊണ്ട് പോലും ഒരു പരാതി പോലും ആദിയോട് മീര പറഞ്ഞിട്ടില്ല.. അതിനുള്ള കാരണം അവൾക്ക് അറിയാമായിരുന്നു കാരണം തന്നെപ്പോലെയുള്ള ഒരു അനാഥ പെൺകുട്ടിയെ ആദിയുടെ ലൈഫിലേക്ക് സ്വീകരിച്ചത് തന്നെ വലിയ മഹാഭാഗ്യം ആയിട്ട് കരുതണം.. ആദിക്ക് സ്വന്തം എന്ന് പറയാൻ ഒരു മുത്തശ്ശിയും വകയിൽ കുറച്ച് ബന്ധുക്കളും മാത്രമേ ഉള്ളൂ.. ആദിയുടെ അച്ഛനും അമ്മയും ചെറുപ്പത്തിൽ തന്നെ മരിച്ചിരുന്നു.. ആദിയുടെ സ്വഭാവത്തിനും സൗന്ദര്യത്തിനും ജോലിക്കുമെല്ലാം ഒന്നുകൂടി ശ്രമിച്ചിരുന്നെങ്കിൽ എത്രയോ നല്ല പെൺകുട്ടികളെ തന്നെ ലഭിക്കുമായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….