ഒരു കൊ.ലപാ.തകി.യായ വ്യക്തിക്ക് പെൺകുട്ടിയെ വിവാഹം കഴിച്ചു കൊടുത്ത രണ്ടാനമ്മ.. എന്നാൽ പിന്നീട് സംഭവിച്ചത് കണ്ടോ…

അമ്മേ എനിക്ക് ഒരു കഷ്ണം മീൻ തരുമോ.. ആ ചോദ്യത്തിന് കയ്യിലുള്ള തവികൊണ്ട് മണ്ടയിൽ ഒരു അടി കിട്ടിയത് മാത്രം ഓർമ്മയുണ്ട്.. അതിനുശേഷം അവർ പറഞ്ഞു നിൻറെ തള്ളയാണോ ഇവിടെ ഉണ്ടാക്കി വെച്ചിരിക്കുന്നത്.. അവളുടെ ഒരു അഹങ്കാരം കണ്ടില്ലേ തരുന്നത് എന്താണെന്ന് വെച്ചാൽ കഴിച്ചിട്ട് പോയി പണികൾ ചെയ്യി.. പശുവിന് പുല്ലരിഞ്ഞു കൊടുക്കണം എന്തോരം പണികളാണ് ഉള്ളത് അതിനിടയിലാണ്.

   

അവളുടെ ഒരു മീൻ.. ദൈവമേ ഇവളുടെ ഈ കൊതി കാരണം എൻറെ മകൾക്ക് ഒരു ദീനവും വരുത്തരുതേ.. രണ്ടാനമ്മ അവളെ നോക്കി അത് പറയുന്നത് കണ്ടപ്പോൾ അവളുടെ കുഞ്ഞു മനസ്സ് വല്ലാതെ വേദനിച്ചു.. തവികൊണ്ട് തലയ്ക്ക് ഒന്ന് കിട്ടിയപ്പോൾ വല്ലാത്ത വേദന അനുഭവപ്പെട്ടു. അതുകൊണ്ടുതന്നെ തല പതിയെ തടവിക്കൊണ്ട് അവിടെ നിന്നും എഴുന്നേൽക്കുമ്പോൾ അവളുടെ ഹൃദയം റിങ്ങുകയായിരുന്നു.. അവൾ ഇന്നുവരെ ഒരു നേരം.

പോലും വയറുനിറയെ കഴിച്ചിട്ടില്ല.. ഒരുമിച്ച് ഭക്ഷണം തരും എങ്കിലും വളരെയധികം വിവേചനം ആണ് കാണിക്കുന്നത്.. അടുത്തുള്ള സഹോദരങ്ങളുടെ പാത്രത്തിൽ ഒക്കെ വലിയ വലിയ മീൻ കഷണങ്ങൾ ആയിരിക്കും.. അത് അറിയാതെ നോക്കി പോകുമ്പോൾ കണ്ണുകൾ അറിയാതെ നിറയുമായിരുന്നു.. സ്വന്തം അമ്മയെ ഓർമ്മയില്ല.. രണ്ടാനമ്മയെ എത്രത്തോളം സ്നേഹിക്കാൻ ശ്രമിച്ചാലും അവർക്ക് ഞാൻ എപ്പോഴും ശത്രുവാണ്.. എന്നും വീട്ടിൽ നല്ല നല്ല കറികൾ വയ്ക്കും പക്ഷേ അതിൽ നിന്ന് ഒരു കഷണം പോലും എനിക്ക് കിട്ടില്ല.. എന്നാൽ ആ വീട്ടിൽ എല്ലുമുറിയെ പണിയെടുക്കാറുണ്ട് പക്ഷേ എന്നിട്ടും അവസാനം ലഭിക്കുന്നത് തല്ലും ചീത്തയും മാത്രമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….