ഈ പറയുന്ന നക്ഷത്രക്കാർ ആറ്റുകാല പൊങ്കാല വെച്ചാൽ ജീവിതത്തിലേക്ക് സർവ്വ ഐശ്വര്യങ്ങളും കടന്നു വരും…

ദേവീക്ഷേത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട വഴിപാടുകളിൽ ഒന്നാണ് പൊങ്കാല എന്ന് പറയുന്നത്.. വേവിക്ക് നമ്മൾ സ്വയം നമ്മളെ തന്നെ സമർപ്പിക്കുന്നു എന്നുള്ളതാണ് ഈ വഴിപാടിന്റെ ഏറ്റവും വലിയ മഹത്വം അഥവാ പ്രത്യേകത എന്ന് തന്നെ പറയാം.. അതുകൊണ്ടുതന്നെ സർവ്വ ഐശ്വര്യം തന്നെ നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരാൻ സഹായകരമാണ് എന്നുള്ള കാര്യം ഓർക്കുക.. ഒരു വ്യക്തിക്ക് ജീവിതത്തിൽ ചെയ്യാൻ കഴിയുന്ന ആത്മസമർപ്പണം.

   

തന്നെയാണ് ഈ വഴിപാട്.. പൊങ്കാല വഴിപാടിനെ ഏറ്റവും പ്രസിദ്ധമായ രണ്ട് ക്ഷേത്രങ്ങളാണ് ആറ്റുകാൽ ക്ഷേത്രവും അതേപോലെതന്നെ ചക്കുളത്ത് കാവ് ക്ഷേത്രവും.. ഇവിടം സ്ത്രീകളുടെ ശബരിമല എന്നാണ് അറിയപ്പെടുന്നത്.. അത്തരത്തിൽ സ്ത്രീകൾക്ക് വളരെയധികം പ്രാധാന്യം നൽകുന്ന ഒരു ക്ഷേത്രം തന്നെയാണ് ഈ രണ്ടു ക്ഷേത്രങ്ങളും.. എന്നാൽ സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കും പൊങ്കാല വഴിപാടുകൾ ചെയ്യാവുന്നതാണ്.

അത് എല്ലാവരും ഓർക്കേണ്ട കാര്യം തന്നെയാണ്.. ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല ഫെബ്രുവരി 25 ഞായറാഴ്ചയാണ് വരുന്നത്.. സമയമുണ്ട് എങ്കിൽ പോലും ഈ വീഡിയോയിൽ പരാമർശിക്കുന്ന കാര്യങ്ങൾ ഇപ്പോൾ മുതൽ എല്ലാവരും ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെയാണ്.. അതുകൊണ്ടുതന്നെ ആ ദിവസത്തിന് മുൻപ് അല്ലെങ്കിൽ അതിനു ശേഷം ദേവീക്ഷേത്രത്തിൽ ദർശനം നടത്തുക.. അതുപോലെതന്നെ സാധിക്കുന്ന.

എല്ലാവരും പൊങ്കാലയിടാൻ പ്രത്യേകം ശ്രദ്ധിക്കുക.. അതിന് സാധിക്കാത്ത ആളുകൾ ആണെങ്കിൽ വീട്ടിൽ തന്നെ പൊങ്കാല വെക്കാവുന്നതാണ്.. നിങ്ങൾ ലോകത്തിൻറെ ഏത് സ്ഥലത്ത് ആണെങ്കിൽ പോലും ആ ഒരു പുണ്യം ഭൂമിയിൽ ഇരുന്നുകൊണ്ടുതന്നെ ദേവിക്ക് പൊങ്കാല അർപ്പിക്കാവുന്നതാണ്.. എന്നാൽ ഈ വർഷത്തെ പൊങ്കാല ചില നക്ഷത്രക്കാർ ഇടുന്നത് ഏറ്റവും നല്ലതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…