വിവാഹം കഴിഞ്ഞ് കുറച്ചു നാളുകൾക്കുള്ളിൽ തന്നെ ഭാര്യയെ ഭർത്താവിന് സംശയം.. പിന്നീട് സംഭവിച്ചത് കണ്ടോ…

എയർപോർട്ടിൽ നിന്ന് വീട്ടിലേക്ക് കാറിൽ പോകുമ്പോഴാണ് അരവിന്ദന്റെ സുഹൃത്തായ വിപിൻ ആ ഒരു കാര്യം പറയുന്നത്.. എടാ നീ അറിഞ്ഞോ പല്ലവിക്ക് വേറെ വിവാഹം ആലോചിക്കുകയാണ്.. അതുകൊണ്ടുതന്നെ ഇനി എന്താണ് നിൻറെ തീരുമാനം എന്ന് ഞങ്ങൾക്ക് അറിയണം.. നിൻറെ തീരുമാനം എന്തായാലും അത് ഞങ്ങളോട് പറയണം.. കാറിൽ വിപിനും അരവിന്ദനും കാർ ഡ്രൈവർ മാത്രമായിരുന്നു ഉണ്ടായിരുന്നത്..

   

അവൻ ആലോചിച്ചു ഈ യാത്രയിൽ ഒരുപക്ഷേ തന്നോട് ഒപ്പം ഉണ്ടാകേണ്ടത് പല്ലവി ആയിരുന്നു.. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് രണ്ടുവർഷം കഴിഞ്ഞു.. വിവാഹം കഴിഞ്ഞതിനുശേഷം ആദ്യമായിട്ടാണ് നാട്ടിലേക്ക് വരുന്നത്.. അവൻ വീണ്ടും ചിന്തിച്ചു ഞാൻ നാട്ടിലേക്ക് വരുന്നത് അവൾ അറിഞ്ഞിട്ടുണ്ടാകുമോ.. എൻറെ സ്വന്തം ഭാര്യയാണ് പക്ഷേ ഞങ്ങൾ തമ്മിൽ ഇപ്പോൾ യാതൊരു ബന്ധവുമില്ല ഒന്നര വർഷമായി പിരിഞ്ഞിട്ട്.. എൻറെ വിവാഹത്തിനു വേണ്ടിയാണ്.

ഞാൻ അവധിക്കായിട്ട് രണ്ടുവർഷം മുമ്പ് വന്നത്.. കല്യാണം കഴിഞ്ഞ് പുതു മോഡി മാറുന്നതിനു മുൻപ് തന്നെ വിദേശത്തേക്ക് പോയി.. പല്ലവിയെ കല്യാണം കഴിക്കുന്നതിനു മുൻപ് ഒരുപാട് പെൺകുട്ടികളെ പെണ്ണുകാണാൻ പോയിട്ടുണ്ട് പക്ഷേ അവരെ ആരും മനസ്സിന് പിടിച്ചില്ല.. അങ്ങനെ ലീവ് തീരാൻ ആയപ്പോൾ.

അതിനു മുൻപ് തന്നെ വിദേശത്തേക്ക് പോകാൻ തീരുമാനിച്ചതായിരുന്നു ഞാൻ.. അങ്ങനെ വിദേശത്തേക്ക് പോകാനിരുന്ന എന്നോട് ഞങ്ങളുടെ അകന്ന ബന്ധത്തിലുള്ള ഒരു ചേച്ചിയാണ് അവരുടെ വീടിൻറെ അടുത്ത് ഒരു പെൺകുട്ടിയുണ്ട് അവളെ കൂടി പോകുന്നതിനു മുമ്പ് ഒന്ന് കണ്ടിട്ട് പോയിക്കൂടെ എന്ന് ചോദിച്ചത്.. ഞാനിനി ആരെയും കാണുന്നില്ല എന്ന് കരുതിയതാണ് പക്ഷേ ആ ഒരു ചേച്ചി എന്നെ ഒരുപാട് നിർബന്ധിച്ചു.. എന്നാൽ ആ ഒരു പെണ്ണ് കാണാനാണ് എൻറെ ജീവിതം തന്നെ മാറ്റിമറിച്ചത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…