വഴിയരികിൽ സംശയാസ്പദമായി ഒരു ഡ്രം കിടക്കുന്നത് പോലീസുകാരും നാട്ടുകാരും ചേർന്ന് പരിശോധന നടത്തിയപ്പോൾ കണ്ട ഞെട്ടിക്കുന്ന കാഴ്ച…

2018 ജനുവരി എട്ടാം തീയതിയാണ് ഈ സംഭവം നടക്കുന്നത്.. എറണാകുളത്തിലെ പനങ്ങാട് എന്നുള്ള ഒരു സ്ഥലത്തെ നീല നിറത്തിലുള്ള ഒരു ഡ്രം ആളുകൾ കാണുകയാണ്.. അത് നിറയെ കോൺഗ്രീറ്റ് നിറച്ചിട്ടുണ്ട്.. ഈ പറയുന്ന ഡ്രം മാസങ്ങളായിട്ട് ആ ഒരു ഭാഗത്ത് കാണുന്നുണ്ടായിരുന്നു.. അങ്ങനെ അതാരാണ് അവിടെ കൊണ്ട് വെച്ചതെന്ന് ആർക്കും അറിവ് ഉണ്ടായിരുന്നില്ല അതുകൊണ്ടുതന്നെ ആളുകൾക്ക് കുറേ ദിവസമായി അത് അവിടെ തന്നെ.

   

ഇരിക്കുന്നതുകൊണ്ട് സംശയം തോന്നാൻ തുടങ്ങി.. ഉടനെ തന്നെ ആളുകൾ എല്ലാവരും കൂടി ചേർന്ന് പോലീസിനെ വിളിച്ച് അറിയിക്കുകയാണ് മാസങ്ങൾ ആയിട്ട് ഇവിടെ ഒരു നീല ഡ്രം ഇരിക്കുന്നുണ്ട് എന്നുള്ളത്.. ഉടനെ തന്നെ ഇൻഫർമേഷൻ ലഭിച്ച പ്രകാരം പോലീസുകാർ സംഭവസ്ഥലത്ത് എത്തി.. എന്നിട്ട് ആ ഡ്രം പരിശോധിക്കാൻ തുടങ്ങി തുടർന്ന് അത് തകർത്തു.. അപ്പോഴാണ് പോലീസുകാരൻ നാട്ടുകാരും അതിൽ നിന്നും ഞെട്ടിക്കുന്ന ഒരു കാഴ്ച കണ്ടത് കാരണം ആ ഒരു ഡ്രമ്മിന്റെ ഉള്ളിൽ ഒരു ഡെഡ്ബോഡി കിടക്കുന്നുണ്ടായിരുന്നു.. ആ ഒരു ഡെഡ് ബോഡിയുടെ.

കൂടെ പഴയ 500 യും ആയിരത്തിന്റെയും ഒക്കെ നോട്ടുകളും ഉണ്ടായിരുന്നു.. കൂടുതൽ പരിശോധനകൾ നടത്തിയപ്പോൾ അതൊരു സ്ത്രീയുടെ ശരീരമാണ് എന്ന് മനസ്സിലായി.. തുടർന്ന് അവിടുത്തെ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്മോർട്ടം ചെയ്യാനായി ഡെഡ് ബോഡിയെ അടുത്തുള്ള ഹോസ്പിറ്റലിൽ കൊണ്ടുപോയി.. കൂടുതൽ പരിശോധനകൾ നടത്തിയപ്പോൾ ആ സ്ത്രീയുടെ ശരീരത്തിലെ അതായത് കാലിലെ ഒരു സ്ക്രൂ ഫിറ്റ് ചെയ്തതായിട്ട് മനസ്സിലായി.. അത് എന്തോ ഒരു ട്രീറ്റ്മെന്റിനു വേണ്ടിയാണ് ഇത്തരത്തിൽ ചെയ്തത് എന്നുള്ളത് അവർക്ക് മനസ്സിലായി.. ആ ഒരു സ്ക്രൂ ആണ് ഈ ശരീരം ആരുടെയാണ് എന്നും ഈയൊരു കേസ് പൂർണ്ണമായിട്ടും തെളിയിക്കാനും വഴിത്തിരിവായിട്ട് പോലീസിന് സഹായിച്ചത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…