അധ്യാപികയുടെ അ.തി.ക്രൂ.രമാ.യ കൊ.ല.പാ.തകം.. കുറ്റവാളികളെ കണ്ട് നാട്ടുകാരും ബന്ധുക്കളും ഞെട്ടിപ്പോയി…

ഉത്തർപ്രദേശിലെ അയോധ്യ എന്ന് പറയുന്ന സ്ഥലത്ത് ശ്രീരാമപുരം എന്നുള്ള ഒരു കോളനി ഉണ്ടായിരുന്നു.. അവിടെയാണ് 35 വയസ്സുള്ള സുപ്രിയ എന്നുള്ള ഒരു സ്ത്രീ താമസിച്ചിരുന്നത്.. അവർ ഒരു ജോലി ചെയ്യുന്ന സ്ത്രീയാണ് ജോലി എന്നു പറയുന്നത് സ്കൂൾ അധ്യാപികയാണ്.. പ്രൈവറ്റ് സ്കൂളിലാണ് അവർ വർക്ക് ചെയ്യുന്നത്.. ഈ സ്കൂൾ അവരുടെ വീടിൻറെ അടുത്ത് തന്നെയാണ് സ്ഥിതി ചെയ്യുന്നത്.. ഇവർക്ക് കല്യാണം കഴിഞ്ഞിട്ടുണ്ട് ഭർത്താവിൻറെ പേര് ഉമേഷ് എന്നാണ്..

   

ഭർത്താവും ഒരു അധ്യാപകൻ തന്നെയാണ് പക്ഷേ പ്രൈവറ്റ് സ്കൂളിലെ അല്ല ഗവൺമെൻറ് സ്കൂളിലെയാണ്.. ഇവർ രണ്ടുപേരും മാത്രമല്ല താമസിക്കുന്നത് ഇവരുടെ കൂടെ ഭർത്താവിന്റെ അമ്മയും ഉണ്ട്.. രണ്ടുപേർക്കും ജോലി ഉള്ളതുകൊണ്ട് തന്നെ വളരെ നല്ല സാമ്പത്തിക സ്ഥിതിയിലും സന്തോഷത്തിലും സമാധാനത്തിലും ആയിരുന്നു ഇവരുടെ ജീവിതം മുന്നോട്ട് പോയിക്കൊണ്ടിരുന്നത്.. മാത്രമല്ല ഭർത്താവിൻറെ അമ്മ ആയാലും.

വളരെ സ്നേഹത്തോടെ തന്നെയാണ് ഇവരോട് പെരുമാറിയിരുന്നത്.. കൂടാതെ ഈ സുപ്രിയ അഞ്ചുമാസം ഗർഭിണി കൂടിയായിരുന്നു.. അങ്ങനെ 2022 ജൂൺ ഒന്നാം തീയതി ഈ സുപ്രിയയുടെ ഭർത്താവും അമ്മയും കൂടി വീടിൻറെ കുറച്ച് അകലെയുള്ള ബാങ്കിലേക്ക് എന്തോ ആവശ്യത്തിന് വേണ്ടി അവർ പോകുകയാണ്.. പെട്ടെന്ന് പോയി വരാം എന്ന് പറഞ്ഞു കൊണ്ടാണ് അവർ വീട്ടിൽ നിന്നും പോയത്.. ഈ സമയത്ത് സുപ്രിയ വീട്ടിൽ തനിച്ചായിരുന്നു..

പെട്ടെന്ന് വരാമെന്ന് പറഞ്ഞ് പോയെങ്കിലും ബാങ്കിൽ തിരക്ക് ഉള്ളതുകൊണ്ട് തന്നെ കുറെ സമയം വൈകിയിട്ടാണ് അവർ വീട്ടിലേക്ക് എത്തിയത്.. അങ്ങനെ വീട്ടിലേക്ക് കയറിയ ഉമേഷ് വീടിനുള്ളിലെ കാഴ്ച കണ്ട് വളരെയധികം ഞെട്ടിപ്പോയി.. കാരണം വീടിൻറെ ചുവരിൽ ഒക്കെ ഒരുപാട് ബ്ലഡ് ഉണ്ടായിരുന്നു.. ഉടനെ തന്നെ അയാൾ ഓടിച്ചെന്ന് നോക്കുമ്പോൾ തറയിൽ തന്റെ ഭാര്യ കുത്തേറ്റ് മരണപ്പെട്ടു കിടക്കുകയാണ്.. വളരെ മൃഗീയമായ രീതിയിലാണ് കൊല്ലപ്പെട്ട് കിടക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….