മൂകാംബിക ദേവിയുടെ ഈ മന്ത്രം ദിവസവും ജപിച്ചാൽ ജീവിതത്തിൽ വന്നുചേരുന്ന മാറ്റങ്ങളെ കുറിച്ച് അറിയാം…

പരാശക്തിയുടെ മഹാകാളി മഹാലക്ഷ്മി മഹാസരസ്വതി എന്നീ മൂന്ന് ഭാവങ്ങളുടെ സമന്വയമാണ് ദേവി മൂകാംബിക.. മനുഷ്യർക്ക് നേർവഴി കാണിക്കുകയും സത് പ്രവർത്തികൾക്ക് നയിക്കുകയും ചെയ്യുന്ന ദേവിയാണ് ശ്രീ മൂകാംബിക ദേവി.. ഇച്ഛാശക്തി ജ്ഞാനശക്തി ക്രിയാശക്തി എന്നിവയുടെ പ്രതീകമാണ് ദേവിയുടെ 3 ഭാവങ്ങൾ.. അതുകൊണ്ടുതന്നെ ഏതു ഭക്തർ നിത്യവും ദേവിയെ ആരാധിക്കുകയോ ഭജിക്കുകയോ ചെയ്യുന്നുവോ.

   

അവർക്ക് അമ്മയുടെ അനുഗ്രഹം അഥവാ ദേവിയുടെ കരുതൽ എപ്പോഴും ജീവിതത്തിൽ ഉണ്ടാവുന്നതാണ്.. ഇത് വെറുതെ പറയുകയല്ല എല്ലാവരുടെയും അനുഭവം തന്നെയാണ്.. ത്രിമൂർത്തികളാൽ പോലും ആരാധിക്കപ്പെടുന്ന ദേവി എന്നുള്ള പ്രത്യേകതയും ശ്രീ മൂകാംബിക ദേവിക്ക് ഉണ്ട്.. ഇതിനാൽ തന്നെ ദുർഗതി നാശിനി ആയിട്ട് പുരാണങ്ങളിൽ വിശേഷിപ്പിച്ചിരിക്കുന്നു എന്നുള്ളതും പ്രാധാന്യം വർധിപ്പിക്കുന്നു.. എന്നാൽ.

ഇത്രമേൽ പ്രാധാന്യമുള്ള ദേവിയാണ് എന്ന് പലരും മനസ്സിലാക്കാതെയാണ് ദേവിയെ ഭജിക്കുന്നത് എന്നുള്ളതാണ് വാസ്തവം.. എന്നാൽ ദേവിയുടെ പ്രാധാന്യങ്ങളെക്കുറിച്ച് നമ്മൾ തീർച്ചയായിട്ടും മനസ്സിലാക്കേണ്ടതുണ്ട്.. എന്നിരുന്നാലും ദേവി ഭക്തവത്സലയായ അമ്മയായും ദേവിയായും ഒക്കെ നമുക്കൊപ്പം ഉണ്ടാവും.. അതുകൊണ്ടുതന്നെ ദേവിയുടെ അനുഗ്രഹത്തിനായി നിത്യവും ജപിക്കേണ്ട മന്ത്രങ്ങളെ കുറിച്ചും ചില അത്ഭുതകരമായ മന്ത്രങ്ങളെക്കുറിച്ചും.

ഈ വീഡിയോയിലൂടെ വിശദമായിത്തന്നെ മനസ്സിലാക്കാം.. മൂകാംബികയിൽ ഒരു പ്രാവശ്യമെങ്കിലും ദർശനം നടത്തുവാൻ എല്ലാവരും ആഗ്രഹിക്കുന്നുണ്ട്.. എന്നാൽ നമ്മൾ ആഗ്രഹിക്കുന്നത് എപ്പോഴാണ് അപ്പോൾ തന്നെ ദർശനം നടത്തുവാൻ സാധിക്കണം എന്ന് ഇല്ല.. ഇത് ഈ ഒരു ക്ഷേത്രത്തിൻറെ പ്രത്യേകതയാണ്.. അതുമാത്രമല്ല ഇത് പൊതുവെ എല്ലാവർക്കും അറിയാവുന്ന കാര്യം കൂടിയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…