വീടിൻറെ സ്വീകരണ മുറിയിൽ ഒരിക്കലും വരാൻ പാടില്ലാത്ത വസ്തുക്കളെ കുറിച്ചും ഇവ വന്നാൽ ഉണ്ടാകുന്ന ദോഷങ്ങളെ കുറിച്ച് മനസ്സിലാക്കാം…

വാസ്തുപ്രകാരം ഒരു വീട്ടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഏറ്റവും സവിശേഷത നിറഞ്ഞ ഒരു ഭാഗമാണ് വീടിൻറെ സ്വീകരണം മുറി എന്ന് പറയുന്നത്.. നമ്മളെല്ലാവരും വീടിൻറെ ഹോൾ എന്ന് പറയുന്ന ഇടം.. വാസ്തുവിൽ ഇതിനെ വളരെ ശ്രേഷ്ഠമായിട്ടുള്ള ഒരു സ്ഥാനമാണ് കൽപ്പിച്ചിട്ടുള്ളത്.. എന്തുകൊണ്ടാണ് ഒരു വീടിൻറെ ഹാൾ അല്ലെങ്കിൽ സ്വീകരണം മുറി ഇത്രത്തോളം പ്രാധാന്യം നിറഞ്ഞത് ആകുന്നത് എന്ന് ചോദിച്ചു കഴിഞ്ഞാൽ അതിന്റെ ഉത്തരം മറ്റൊന്നുമല്ല..

   

ഒരു വീടിൻറെ ഹോൾ എന്ന് പറയുന്നത് ആ വീട്ടിലുള്ള വ്യക്തികളെ മാത്രം സംബന്ധിക്കുന്ന ആ വീട്ടിലുള്ള വ്യക്തികളെ മാത്രം ഉൾക്കൊള്ളുന്ന ഒരു ഇടം മാത്രമല്ല ആ ഒരു വീട്ടിലേക്ക് വരുന്ന അതിഥികളെ കൂടി ഉൾക്കൊള്ളേണ്ട ഇടമാണ്.. അപ്പോൾ വളരെയധികം പോസിറ്റീവ് ആയിട്ട് നമ്മൾ ശ്രദ്ധിക്കേണ്ട വാസ്തുവിൽ നമ്മൾ പറയുന്ന കാര്യങ്ങൾ അക്ഷരംപ്രതി പാലിക്കേണ്ട ഒരു ഇടം കൂടിയാണ് നമ്മുടെ വീടിൻറെ ഹോൾ എന്നു പറയുന്നത്..

എന്നാൽ പലപ്പോഴും നമ്മുടെ വീടിൻറെ ഹോൾ ശരിയായ രീതിയിൽ അല്ല സൂക്ഷിക്കുന്നത് പലതരത്തിലുള്ള ദോഷങ്ങൾ നമ്മുടെ വീടിൻറെ ഹാളിലൂടെ നമ്മുടെ വീട്ടിൽ കടന്നു വരാറുണ്ട്.. ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് അതുതന്നെയാണ്.. നമ്മുടെ വീടിൻറെ ഹാളിൽ ഒരിക്കലും വരാൻ പാടില്ല അല്ലെങ്കിൽ നമ്മൾ വളരെയധികം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.. ആ ഒരു കാര്യങ്ങളെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ പറയാൻ ഉദ്ദേശിക്കുന്നത്.. നമ്മളെല്ലാവരും പൊതുവേ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട് നമ്മുടെ വീട്ടിലേക്ക് ഒരുപാട് അതിഥികൾ വരാറുണ്ട്..

അപ്പോൾ ഇത്തരം അതിഥികൾ വരുമ്പോൾ നമ്മൾ അവരെ സൽക്കരിക്കുന്നത് നമ്മുടെ വീടിൻറെ ഹാളിൽ ഇരുത്തിക്കൊണ്ട് തന്നെയാണ്.. അപ്പോൾ ഈ വീട്ടിലേക്ക് കടന്നുവരുന്ന വ്യക്തികൾ രണ്ട് തരം ആളുകൾ ഉണ്ടാവും.. അതിൽ ഒന്നാമത്തെ ആളുകൾ നമുക്ക് നല്ലത് വിചാരിച്ച് സന്തോഷത്തോടുകൂടി വരുന്നവർ ആയിരിക്കും.. എന്നാൽ മറ്റു ചില ആളുകൾ ചിരിച്ച് കാണിച്ച് വരുമെങ്കിലും പക്ഷേ അവരുടെ മനസ്സിൽ മുഴുവൻ നമ്മളോടുള്ള അസൂയ കുശുമ്പ് വെറുപ്പ് ഒക്കെ ആയിരിക്കും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….