എത്ര നരച്ച മുടിക്കും ഒരു പെർമനന്റ് സൊല്യൂഷൻ നൽകുന്ന ഒരു കിടിലൻ ഹെയർ ഡൈ നമുക്ക് പരിചയപ്പെടാം…

എത്ര കടുത്ത നരച്ച മുടികളും ഈസി ആയിട്ട് നിമിഷനേരങ്ങൾ കൊണ്ട് തന്നെ കറുപ്പിക്കാൻ സഹായിക്കുന്ന ഒരു കിടിലൻ നാച്ചുറൽ പാക്കാണ് എന്ന് നിങ്ങൾക്കായിട്ട് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്താൻ പോകുന്നത്.. മുടി കറുപ്പിക്കാൻ ആയിട്ട് ഇനി നമുക്ക് ഹെന്ന അല്ലെങ്കിൽ ഡൈ തുടങ്ങിയവ ഒന്നും ഇനി വാങ്ങി ഉപയോഗിക്കേണ്ട ആവശ്യമില്ല.. നമുക്കെല്ലാവർക്കും അറിയാം താൽക്കാലികമായ ഒരു റിസൾട്ട് മാത്രമാണ് ഇവയെല്ലാം നൽകുന്നത് എന്നുള്ളത്.

   

കാരണം ആ ഒരു സമയത്ത് അത് ഉപയോഗിക്കുമ്പോൾ മാത്രം മുടി കറുക്കുകയും പിന്നീട് രണ്ട് ദിവസം കഴിഞ്ഞാൽ മുടി വീണ്ടും പഴയപോലെ ആകുന്നത് നമ്മൾ കാണാറുണ്ട്.. പക്ഷേ ഈ പറയുന്ന ഒരു ഹോം മെയ്ഡ് ടിപ്സ് നിങ്ങൾ ട്രൈ ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് ഒരു പെർമനന്റ് സൊല്യൂഷൻ ആണ് ലഭിക്കുന്നത് മാത്രമല്ല മുടി നല്ല ആരോഗ്യത്തോടെ വളരാനും ഇത് സഹായിക്കുന്നു.. മുടി കൂടുതൽ കറുപ്പ് നിറം ഇതിലൂടെ വയ്ക്കുകയും ചെയ്യും..

ഇത് മുടിയിൽ അപ്ലൈ ചെയ്ത ശേഷം ഒരു മണിക്കൂർ കഴിഞ്ഞ് നിങ്ങൾക്ക് ഇത് കഴുകി കളയാവുന്നതാണ്.. ഇനി ഇത് മുടിയിൽ മാത്രമാണോ അപ്ലൈ ചെയ്യാൻ പറ്റുക എന്ന് ചോദിക്കുകയാണെങ്കിൽ അല്ല പുരുഷന്മാർക്ക് ആണെങ്കിൽ അവരുടെ താടി അതുപോലെ തന്നെ മീശ തുടങ്ങിയ ഭാഗങ്ങളിൽ ഒക്കെ ഇത് അപ്ലൈ ചെയ്യാവുന്നതാണ്.. ഇത് തികച്ചും നാച്ചുറൽ ആയതുകൊണ്ട് തന്നെ നിങ്ങൾക്ക് വിശ്വസിച്ചു ഉപയോഗിക്കാം ഇതിന് യാതൊരുവിധ.

പാർശ്വഫലങ്ങളും ഉണ്ടാകില്ല മാത്രമല്ല റിസൾട്ട് വളരെ പെട്ടെന്ന് ശാശ്വതവും ആയിരിക്കും.. ഈ ടിപ്സ് തയ്യാറാക്കാൻ നമുക്ക് ആദ്യമായിട്ട് വേണ്ടത് വേപ്പിലയാണ്.. നമുക്കെല്ലാവർക്കും അറിയാം വേപ്പിലയുടെ ഗുണങ്ങൾ എന്ന് പറയുന്നത്.. ഒരുപാട് ഔഷധഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു ചെടി തന്നെയാണ് വേപ്പില.. നമ്മുടെ കറികളിൽ ഒക്കെ നമ്മുടെ ദിവസേന ഉപയോഗിക്കുന്നതാണ്.. പൊതുവേ എണ്ണ കാച്ചിമ്പോഴൊക്കെ ഈ കറിവേപ്പില ധാരാളം നമ്മൾ ഉപയോഗിക്കാറുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….