സ്വന്തം അമ്മയുടെ മോശമായ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ച മകനോട് അമ്മ ചെയ്തത് കണ്ടോ…

ഓഫീസിൽ നിന്നും എത്തി നനഞ്ഞ സാരി മാറ്റുന്നതിനിടയിലാണ് പെട്ടെന്ന് ഇടി പൊട്ടിയതും കറണ്ട് പോയതും.. അഞ്ചുമണി ആയതേയുള്ളൂ എങ്കിലും പ്രകൃതിയാകെ ഇരുണ്ടു മൂടി കിടക്കുന്നുണ്ട്.. മുറിയിൽ ആണെങ്കിൽ വെളിച്ചം കുറവാണ്.. അപ്പോഴാണ് താൻ ടേബിളിന്റെ മുകളിൽ അടിക്ക് വെച്ചിരുന്ന ബുക്കുകൾക്ക് ഇടയിൽ ഒരു ചെറിയ വെളിച്ചം അവൾ കണ്ടത്.. അവൾ ബുക്കുകൾ മാറ്റി നോക്കിയപ്പോൾ അവിടെ ഒരു മൊബൈൽ ഫോൺ കണ്ടു..

   

അതിലാണെങ്കിൽ വീഡിയോ റെക്കോർഡിങ് നടന്നുകൊണ്ടിരിക്കുന്നു.. ആ ഒരു മൊബൈൽ ഫോൺ ആരുടെയാണ് എന്ന് അവൾക്ക് അറിഞ്ഞപ്പോൾ കണ്ണുകളിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി.. അവൾ ഉടനെ തന്നെ ആ ഫോണിലെ റെക്കോർഡ് ഓഫ് ചെയ്ത് അതിൽ റെക്കോർഡ് ആയിരുന്ന വീഡിയോ ഡിലീറ്റ് ചെയ്തു.. താൻ പാലൂട്ടി വളർത്തിയ തൻറെ സ്വന്തം മകൻ തന്നെയാണ് ഇന്ന് സ്വന്തം അമ്മയുടെ നഗ്നത ഫോണിൽ പകർത്താൻ നോക്കിയത്..

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.. ഒഴുകിവരുന്ന കണ്ണുനീർ പോലും അവളെ പരിഹസിക്കുന്നത് ആയിട്ട് അവൾക്ക് തോന്നി.. സർവ്വവും നഷ്ടപ്പെട്ട് നിരാശയായി ഇരിക്കുമ്പോഴാണ് അമ്മയെ എന്ന് വിളിച്ചുകൊണ്ട് ചക്കിമോൾ തൻറെ അടുത്തേക്ക് ഓടിവന്നത്.. മൊളെ കണ്ടതും അവൾ മുഖം അമർത്തി തുടച്ചു.. അവളുടെ കണ്ണുകൾ നിറഞ്ഞതുകൊണ്ട് മകൾ ചോദിച്ചു അമ്മ കരയുകയാണോ.. അല്ല മോളെ അമ്മയ്ക്ക് വല്ലാത്തൊരു തലവേദന..

ആ മോളെ പുറത്തുപോയി കളിച്ചോളൂ അത് കേട്ടപ്പോൾ അവൾ ശരി അമ്മ എന്ന് പറഞ്ഞുകൊണ്ട് പുറത്തേക്ക് കളിക്കാൻ പോയി.. ഓഫീസിലെ കാര്യവും വീട്ടിലെ കാര്യവും എല്ലാം ഒറ്റയ്ക്ക് നോക്കുന്നത് കൊണ്ട് തന്നെ അവൾ വല്ലാതെ കഷ്ടപ്പെടുന്നുണ്ട്.. ഭർത്താവ് ആണെങ്കിൽ ജോലി സ്ഥലത്തുനിന്ന് ആഴ്ചയിൽ ഒരിക്കൽ മാത്രമേ വരികയുള്ളൂ.. എല്ലാം രാജീവനെ വിളിച്ചു പറഞ്ഞാലോ എന്ന് ആലോചിച്ചുകൊണ്ട് അവൾ മൊബൈൽ ഫോൺ എടുത്തു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….